അബുദാബി : കാലാവസ്ഥാ മുന്നറിയിപ്പ് മൊബൈല്‍ ഫോണി ലൂടെയും സാമൂഹിക മാധ്യമ ങ്ങളി ലൂടെ യും ജന ങ്ങളിലേക്ക് നേരിട്ട് എത്തിക്കു വാനുള്ള സംവി ധാനം യു. എ. ഇ. യിൽ ഒരുങ്ങുന്നു. ദേശീയ അത്യാഹിത ദുരന്ത നിവാരണ വകുപ്പ് തുടക്കം കുറിച്ച ഈ സംവി ധാനം വഴി കാലാവസ്ഥാ വ്യതി യാനത്തെ കുറി ച്ചുള്ള മുന്നറി യി പ്പു കള്‍ മൊബൈല്‍ ഫോണില്‍ സന്ദേശ ങ്ങ ളാ യി എത്തും.
كيفية متابعة الحالات الجوية باستخدام برنامج المركز الوطني للأرصاد
Weather UAE by NCMS
https://t.co/rKl2fEYvXo…#المركز_الوطني_للأرصاد #أمطار_الخير
#هواة_الطقس
#أصدقاء_المركز_الوطني_للأرصاد pic.twitter.com/k9SnrpIfce— المركز الوطني للأرصاد (@NCMS_media) March 2, 2018
അപകട ങ്ങള്‍ മുന്‍ കൂട്ടി മനസ്സി ലാക്കി വേണ്ട തായ നടപടി കള്‍ കൈക്കൊ ള്ളു വാൻ ആളു കളെ സഹാ യിക്കും. വിവിധ തരത്തിലുള്ള ഫോണു കളിൽ ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്ന തരത്തിലും ആപ്പിൾ , ഗൂഗിൾ പ്‌ളേ സ്റ്റോറിലും ഇവ ലഭ്യമാണ്.
അറബ് രാജ്യത്ത് ഇത്തരം സംവി ധാനം നടപ്പാക്കുന്ന ആദ്യ രാഷ്ട്ര മാണ് യു. എ. ഇ. എന്നും കാലാ വസ്ഥാ വിവര ങ്ങള്‍ എളു പ്പ ത്തില്‍ പൊതു ജന ങ്ങളി ലേക്ക് എത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സമഗ്ര സംവി ധാനം ആണിത് എന്നും വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ജമാല്‍ മുഹമ്മദ് അല്‍ ഹുസ്നി അറി യിച്ചു.
- pma