അബുദാബി : പൊതു ജനങ്ങളുടെ സുരക്ഷ കണക്കി ലെടുത്തു കൊണ്ടു പഴയതും ദുര്‍ബല മായതു മായ 250 കെട്ടിട ങ്ങള്‍ അടുത്ത അഞ്ചു വര്‍ഷ ത്തി നുള്ളില്‍ പൊളിച്ചു മാറ്റും എന്ന് അബുദാബി നഗര സഭ യുടെ അറിയിപ്പ്.
കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിൽ അബുദാബി മുനിസി പ്പാലിറ്റി യുടെ നിയമ ങ്ങൾ പാലി ക്കാത്ത 30 കെട്ടിട ങ്ങള്‍ കഴിഞ്ഞ വര്‍ഷം പൊളിച്ചു മാറ്റിയ തായും പഴയതും ദുര്‍ബല മായതു മായ 250 കെട്ടിടങ്ങള്‍ അടുത്ത അഞ്ചു വര്‍ഷ ത്തിനുള്ളില്‍ പൊളിക്കു മെന്നും ആരോഗ്യ സുരക്ഷാ പരിസ്ഥിതി വകുപ്പ് മേധാവി അറിയിച്ചു.
എന്നാൽ കെട്ടിട ങ്ങള്‍ തകര്‍ക്കുന്ന കമ്പനി കള്‍ ചുറ്റു ഭാഗ ത്തെ സുരക്ഷ ഉറപ്പാ ക്കണം. ഇതിനാവശ്യ മായ മുന്‍ കരുതലു കളും സുരക്ഷാ സംവിധാന ങ്ങളും സജ്ജീകരി ക്കണം എന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടത്തിയ കെട്ടിട കണക്കെടുപ്പില്‍ 104 നിയമ ലംഘന ങ്ങള്‍ രേഖപ്പെടുത്തി യിരുന്നു.
ഈ കെട്ടിട ങ്ങള്‍ സുരക്ഷിത മല്ലാത്തതി നാലാണു പൊളിച്ചു നീക്കേണ്ട കെട്ടിട ങ്ങളുടെ പട്ടിക യിലാക്കിയത്.
- pma