Friday, March 20th, 2015

അബുദാബി ശക്തിക്ക് പുതിയ കമ്മിറ്റി

sakthi-logo-epathram അബുദാബി : ശക്തി തിയേറ്റേഴ്‌സ് പുതിയ ഭരണ സമിതി നിലവില്‍ വന്നു. കേരളാ സോഷ്യൽ സെന്ററിൽ നടന്ന ശക്തിയുടെ മുപ്പത്തി ആറാമത് വാർഷിക സമ്മേളനത്തിൽ വെച്ച് പ്രസിഡന്റ് ആയി കെ. ടി. ഹമീദ്, ജനറൽ സെക്രട്ടറി യായി ഗോവിന്ദന്‍ നമ്പൂതിരി, ട്രഷറർ സി. എൽ. സിയാദ് എന്നിവരെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി സലീം ചോലമുഖത്ത് (വൈസ് പ്രസിഡന്റ്), പ്രകാശ് പള്ളിക്കാട്ടില്‍ (ജോയിന്റ്റ് സെക്രട്ടറി), ജമാല്‍ മൂക്കുതല (സാഹിത്യ വിഭാഗം), രവി കല്ലിയോട്ട് (കല), വിനോദ്, അരുണ്‍ (കായികം), ഷോബി (ജീവ കാരുണ്യം), നിഷാം (മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു.

നിലവിലെ പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേളനം എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി. പി. കൃഷ്ണകുമാര്‍ സ്വാഗതവും കെ. ടി. ഹമീദ് നന്ദിയും പറഞ്ഞു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • ഇ-ഇൻവോയ്സിംഗ് ബോധ വത്കരണ ക്ലാസ് നവംബർ 21ന്
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് : ബുർജീൽ ഹോസ്പിറ്റൽ ഒന്നാം സ്ഥാനത്ത്
  • കെ. എം. സി. സി. ലീഗൽ സെൽ-അദാലത് ഞായറാഴ്ച
  • ‘ഹാർവെസ്റ്റ് ഫെസ്റ്റിവൽ-2026’ ആഘോഷിച്ചു
  • മെഹ്ഫിൽ മെരെ സനം സീസൺ-5 നവംബർ 21 ന്
  • നസീർ രാമന്തളിയുടെ പുസ്തകം പ്രകാശനം ചെയ്തു
  • വാദിയൻസ് വിദ്യാലയ ഓർമ്മകൾ ‘കിതാബിലെ കിസ്സകൾ’ പ്രകാശനം ചെയ്തു
  • ഒന്നിച്ചില്ലെങ്കിൽ എന്താ… ഒന്നിച്ചൊരു പ്രണയ കാലം ആസ്വദിച്ചില്ലേ…?
  • സുല്‍ത്വാനിയ ‘ഹൃദയ വെളിച്ചം’ ആറാം ഭാഗം പ്രകാശിതമായി
  • ഈദ് അൽ ഇത്തിഹാദ് : പൊതുഅവധി പ്രഖ്യാപിച്ചു
  • സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച
  • സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾവഴികൾ
  • വിദ്യാർത്ഥികൾക്കായി ഏകീകൃത ഡിജിറ്റൽ തിരിച്ചറിയൽ കാർഡ്
  • ഇസ്‌ലാമിക് സെന്ററിൽ ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’
  • കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ
  • പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു
  • കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
  • ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും
  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine