അബുദാബി : ജനുവരി മുതൽ യു. എ. ഇ. യിൽ നടപ്പി ലാക്കുന്ന മൂല്യവർദ്ധിത നികുതി (വാറ്റ്) യുടെ വിശദ വിവര ങ്ങൾ പ്രതിപാദിച്ചു കൊണ്ട് പരിചയ സമ്പന്ന രായ ഓഡിറ്റ്, നികുതി മേഖല കളിലെ വിദഗ്ധർ നയി ക്കുന്ന ബോധ വത്കരണ ക്ലാസ്സ് നവംബർ 29 ബുധ നാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യൽ സെന്റ റിൽ നടക്കും.
ചെറുകിട കച്ചവട സ്ഥാപന ങ്ങൾ നടത്തുന്നവർ, അക്കൗണ്ടിംഗ് ജോലിക്കാർ, ഉപ ഭോക്താ ക്കൾ തുടങ്ങി പ്രവാസി സമൂഹ ത്തിലെ നാനാ തുറ യിലും ഉള്ള വർക്ക് വാറ്റ് നികുതി ഘടനയെ കുറിച്ചു കൂടുതൽ മനസ്സി ലാക്കും വിധ മാണ് കെ. എസ്. സി. യും ശക്തി തിയ്യ റ്റേഴ്‌സും സംയു ക്ത മായി ഈ പരിപാടി സംഘടി പ്പിക്കു ന്നത്.
- പുതിയ നികുതി നിയമം പ്രാബല്യ ത്തില് വരുന്നു
- വാറ്റ് നിയമ ഉത്തരവ് യു. എ. ഇ. പ്രസിഡണ്ട് പ്രഖ്യാപിച്ചു
- നികുതി സംബന്ധമായ ഫെഡറല് നിയമം No: 7 of 2017 ഇവിടെ വായിക്കാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, കേരള സോഷ്യല് സെന്റര്, നിയമം, പ്രവാസി, യു.എ.ഇ., വിദ്യാഭ്യാസം, വ്യവസായം, ശക്തി തിയേറ്റഴ്സ്, സംഘടന, സാമൂഹ്യ സേവനം, സാമ്പത്തികം