ദുബായ് : ഗ്രാമോ ത്സവ ത്തിന്റെ പ്രതീതി ഉണർത്തി കൊണ്ട് കണ്ണൂർ ജില്ല യിലെ ചക്കര ക്കല്ലു നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ചക്കര ക്കൂട്ടം യു. എ. ഇ.’ യുടെ അഞ്ചാ മത് വാർഷിക കായിക സംഗമം ദുബായ് സബീൽ പാർക്കിൽ നടന്നു.
കബഡി, കമ്പ വലി, ചാക്കിൽ കയറി യോട്ടം, മൂന്നു കാലോട്ടം തുടങ്ങിയ ഗ്രാമീണ കായിക ഇന ങ്ങളിൽ വാശി യേറിയ മത്സര ങ്ങൾ നടന്നു. അന്യം നിന്നു പോകുന്ന നാടൻ കായിക ഇന ങ്ങളു മായി ചക്കര ക്കല്ല് പ്രദേശ വാസി കളുടെ മത്സരം കാണു വാനായി നിരവധി പേർ എത്തി ച്ചേര്‍ന്നു.
ചക്കര ക്കൽ സെൻട്രൽ, യുണൈ റ്റഡ് മൗവ്വ ഞ്ചേരി, ഇരി വേരി റോയൽസ്, സൂപ്പർസ്റ്റാർ ബാവോട് എന്നീ ടീമു കൾക്കു കീഴി ലാണ് പ്രദേശ വാസികൾ അണി നിരന്നത്. പുരുഷ ന്മാരുടെ വിഭാഗ ത്തിൽ ബാവോട് സൂപ്പർ സ്റ്റാർ സും വനിത കളു ടെയും കുട്ടി കളു ടെയും വിഭാഗ ത്തിൽ ഇരി വേരി റോ യൽസും ട്രോഫി നേടി.
ജനറൽ സെക്രട്ടറി അൻവർ പാനേരി കായിക സംഗമം ഉദ്ഘാടനം ചെയ്തു. സി. ടി. റിയാസ്, കെ. കെ. സക്കീർ എന്നിവർ പ്രസം ഗിച്ചു. ഓവറോൾ ചാംപ്യൻഷിപ്പ് നേടിയ ഇരിവേരി റോയൽസിനുള്ള ട്രോഫി റഫീഖ് തൊടു വയിൽ ക്യാപ്റ്റൻ അഫ്‌സീറിനു സമ്മാനിച്ചു. റണ്ണർ അപ്പ് ട്രോഫി നിസാർ ക്യാപ്റ്റൻ ജംഷീറിനു ബാവോട് സൂപ്പർ സ്റ്റാർ സിന് സമ്മാനിച്ചു.
മറ്റു ട്രോഫികൾ ടി. വി. പ്രസാദ്, എസ്. എം. റിയാസ്, ഷാനിഫ്, ഹാരിസ്, അയൂബ്, നൗഫൽ, നാസർ ഇരിവേരി, ഷംഷാദ്, നൗഷാദ്, മഹറൂഫ് എന്നിവർ സമ്മാ നിച്ചു. ടി. കെ. മുഹമ്മദ്, ബിജു, അഫ്‌സൽ, സഹർ അഹമ്മദ്, മുഹമ്മദ് അലി മാച്ചേരി, സാജിർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കായികം, ദുബായ്, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി