അബുദാബി : നാലു വയസ്സു മുതല്‍ 14 വയസ്സു വരെ യുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിക്കുന്ന അണ്ടര്‍ 14 ഫുട്ബാള്‍ മത്സര ങ്ങൾ അബു ദാബി യിൽ നടന്നു.
അന്തര്‍ദേശീയ തല ത്തില്‍ വിവിധ ക്ലബ്ബു കളില്‍ സേവനം അനുഷ്ടിച്ച വിദഗ്ദരായ കോച്ചു കൾ പരിശീലനം നല്കുന്ന അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി യുടെ ക്യാമ്പു കള്‍ക്ക് ഇതോടെ തുടക്ക മായി.
ഓഗസ്റ്റ് 12, 14 തീയതി കളില്‍ ബാംഗ്ലൂരിൽ നടക്കുന്ന ടൂർണ്ണ മെന്റിൽ ഇന്ത്യന്‍ അണ്ടര്‍ 14 ഫുട്ബാള്‍ ടീമു മായി അബു ദാബി അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി യിലെ കളിക്കാർ ഏറ്റു മുട്ടും.
ഇത്തിഹാദിന്റെ ആദ്യ ഇലവനില്‍ കളിക്കുന്നവരില്‍ ഒന്‍പതു പേരും മലയാളി കളാ യിരി ക്കും എന്ന് സംഘാടകർ അറിയിച്ചു.
സെപ്റ്റംബർ മാസത്തിൽ ദുബായ്, ദോഹ എന്നിവിട ങ്ങളിലും അല്‍ ഇത്തിഹാദ് അക്കാ ദമി യുടെ പ്രവര്‍ത്തനം ആരംഭിക്കും.
അക്കാദമി യുടെ വേനൽ അവധി ക്യാംപ് 29 മുതല്‍ ഓഗസ്റ്റ് 28 വരെ ജെംസ് വിഞ്ചെസ്റ്റര്‍ സ്കൂള്‍ ഒാഡിറ്റോറിയ ത്തില്‍ നടക്കും.
ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന ക്യാംപിൽ 4 വയസ്സു മുതല്‍ 14 വയസ്സു വരെ യുള്ള കുട്ടികൾക്ക് പ്രവേശനം ലഭിക്കും.
വാര്‍ത്താ സമ്മേളന ത്തില്‍ അല്‍ ഇത്തിഹാദ് അക്കാദമി പ്രസിഡന്റും സി. ഇ. ഒ. യുമായ കമറുദ്ദീന്‍, ഹെഡ് കോച്ച് മിഖായേല്‍ സക്കറിയാന്‍, സന്തോഷ് ട്രോഫി മുന്‍ താരവും ഇന്ത്യന്‍ ടീം സെലക്ടറു മായ രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, കുട്ടികള്‍, പ്രവാസി