
അബുദാബി : അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി.അബൂബക്കര്‍ മുസ്‌ലിയാരുടെ വാര്‍ഷിക റമദാന്‍ പ്രഭാഷണം ജൂലായ് 19 ന് ജുമുഅ നിസ്‌കാര ശേഷം അബുദാബി എയര്‍പോര്‍ട്ട് റോഡിലെ പഴയ പോസ്റ്റോഫീസിനു സമീപമുള്ള വലിയ പള്ളിയില്‍ (ദാഇറത്തുല്‍ മിയ) നടക്കും.
കഴിഞ്ഞ 32 വര്‍ഷമായി അബുദാബി യില്‍ കാന്തപുരം റമദാന്‍ പ്രഭാഷണം നടത്തി വരുന്നുണ്ട്.
- pma





























