ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘത്തിന്റെ രക്ഷാധികാരിയും സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകനും സബാ ഗ്രൂപിന്റെ എം. ഡി. യുമായ സബാ ജോസഫിന്റെ പിതാവ് ജോബിന് ജോസഫിന്റെ നിര്യാണത്തില്‍ പാം സാഹിത്യ സഹകരണ സംഘം അനുശോചിച്ചു. പാം പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ എല്ലാ എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചരമം