
ദുബായ് : പ്രവാസ ലോകത്തെ സർഗ്ഗ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മെഹ്ഫിൽ ഇന്റർ നാഷണൽ ദുബായ് ഒരുക്കുന്ന മൂന്നാമത് ചെറുകഥാ മത്സരത്തിലേക്കു കഥകൾ ക്ഷണിച്ചു.
യു. എ. ഇ. യിലെ പ്രവാസി എഴുത്തുകാർക്കു പങ്കെടുക്കാം. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലികമായ രചനകൾ 2026 മെയ് 31 നു മുൻപായി mehfil.dxb @ gmail. com എന്ന മെയിലിൽ അയക്കുക. കഥകൾ എഴു പേജിൽ കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 055 440 3693.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: competition, social-media, ദുബായ്, പ്രവാസി, സാഹിത്യം





























