ദുബായ് : മലയാളി കളുടെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ കൂട്ടം ഡോട്ട്കോമിന്റെ ആഭിമുഖ്യ ത്തില്‍ കൂട്ടം കൂട്ടുകാര്‍ ദുബായ് അല്‍ വസല്‍ ആശുപത്രി യില്‍ രക്തദാന ക്യാമ്പ് നടത്തി.
മുഹമ്മദ് ചോലക്കല്‍, രഞ്ജിത് കുറുപ്പ്, റൈമു, സിറു, ജോബിച്ചന്, ഹബീഷ്, പ്രബിന് എന്നിവര്‍ ഭാര വാഹി കള്‍ ആയ ക്യാമ്പില്‍ നാല്പതോളം അംഗങ്ങള്‍ രക്തദാനം നടത്തി. കൂട്ടം യുവ ഗ്രൂപ്പ് അംഗ ങ്ങള് മുന്‍ കൈ എടുത്ത് നടത്തുന്ന ഈ ക്യാമ്പ് രണ്ടാം തവണ യാണ് വിജയ കരമായി നടപ്പില്‍ വരുത്തിയത് എന്ന് സംഘാടകര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, ദുബായ്
അടുത്തു തന്നെ ഒരു ബ്ലഡ്ഡൊണേഷന്കാമ്പയിനും കൂടി നടത്താന്‍ കുറച്ചുപേര്‍ തയ്യാറായിട്ടുണ്ട് താല്പര്യ്മുള്ള എല്ലാ സുഹ്ര്ത്തുക്കളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
visit : koottam.com/group/redguard