
ഷാര്‍ജ : ഐ. എം. സി. സി. യുടെ പതിനെട്ടാം വാര്‍ഷികാഘോഷ ങ്ങളുടെ ഭാഗമായി ഡിസംബര്‍ 23 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ഐ. എം. സി. സി. കലാവിഭാഗമായ ധ്വനി കലാവേദി അവതരിപ്പിക്കുന്ന കലാസന്ധ്യ 2011 അരങ്ങേറും. പ്രശസ്ത ഗായകന്‍ വി. എം. കുട്ടി നയിക്കുന്ന ഗാനമേളയും മറ്റ് കലാ പരിപാടി കളും കലാ സന്ധ്യയില്‍ അരങ്ങേറും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഗീതം





























