അബുദാബി : ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ് 95% വാഹന അപകടങ്ങൾക്കും കാരണം എന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം. ചുവപ്പു സിഗ്നല്‍ മറി കടന്ന് പോയ ഒരു വാഹനം മറ്റു വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യം പങ്കു വെച്ചു കൊണ്ടാണ് മുന്നറിയിപ്പ്.
#أخبارنا | بالفيديو .. شاهد خطورة تجاوز الاشارة الضوئية الحمراء
التفاصيل:https://t.co/7vkKra3P3w#شرطة_أبوظبي#درب_السلامة #لكم_التعليق#تجاوز_الاشارة_الضوئية pic.twitter.com/GLup2Ax9jk
— شرطة أبوظبي (@ADPoliceHQ) December 9, 2022
ഗതാഗത നിയമം പാലിച്ചു കൊണ്ട് വാഹനം ഓടിക്കണം എന്നും സ്വന്തം സുരക്ഷയും മറ്റു യാത്ര ക്കാരുടെ സുരക്ഷിതത്വവും ഉറപ്പു വരുത്തണം എന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
- AD Police FB PAGE & TWITTER
- റഡാറുകളിലൂടെ നിയമ ലംഘനങ്ങൾ കണ്ടെത്തും
- ചുവപ്പ് സിഗ്നൽ മറി കടക്കുന്നത് ഗുരുതരമായ കുറ്റം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, traffic-fine, ഗതാഗതം, നിയമം