ദുബായ് : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഉത്തരദേശം പത്രാധിപരു മായ കെ. എം. അഹമ്മദി ന്‍റെ നിര്യാണ ത്തിലൂടെ പ്രഗല്‍ഭനായ ഒരു എഴുത്തുകാര നേയും പൊതു പ്രവര്‍ത്തക നെയുമാണ് കാസര്‍കോടിനു നഷ്ടമായത് എന്ന്‍ ആലൂര്‍ വികസന സമിതി ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.
കാസര്‍കോട് ജില്ല യുടെ രൂപീകരണ ത്തിനും വികസന ത്തിനും വേണ്ടി അദ്ദേഹം എഴുതിയ വാര്‍ത്ത കളും ചെയ്ത ത്യാഗവും സേവന വും ഒരിക്കലും മറക്കാന്‍ ആവാത്തതാണ്. അഹമദ് സാഹിബ് ചെയ്ത സേവനം കാസര്‍കോട്ടു കാരുടെ മനസ്സില്‍ എന്നും കെടാവിള ക്കായി നില നില്‍ക്കും എന്നും അനുശോചന സന്ദേശ ത്തില്‍ മഹമൂദ് ഹാജി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ദുബായ്