
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ഒരുക്കുന്ന ഭരത് മുരളി സ്മാരക നാടക മത്സര ത്തില്‍ രണ്ടാം ദിവസമായ ഡിസംബര്‍ 18 ഞായറാഴ്ച രാത്രി 8.30 ന് അബുദാബി യുവ കലാ സാഹിതി അവതരിപ്പി ക്കുന്ന ബെഹ്തോള്‍ഡ് ബ്രഹ്തിന്‍റെ ‘ത്രീ പെനി ഓപ്പറ’ അരങ്ങിലെത്തും. സംവിധാനം ചെയ്യുന്നത് തിരുവനന്തപുരം അഭിനയ യിലെ നാടക പ്രവര്‍ത്തകനായ സാം ജോര്‍ജ്ജ്. 
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നാടകം, യുവകലാസാഹിതി

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 


























 
  
 
 
  
  
  
  
 