അബുദാബി : തിരക്കുള്ള റോഡുകളിലെ ഡ്രൈവിംഗില്‍ ട്രാക്കുകൾ മാറുമ്പോള്‍ അതീവ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യണം എന്നും ട്രാഫിക് നിയമങ്ങള്‍ കര്‍ശ്ശനമായും പാലിക്കണം എന്നും അബുദാബി പോലീസ്.
അതിവേഗത്തില്‍ ഓടുന്ന വാഹങ്ങള്‍ക്ക് ഇടയില്‍ നിന്നും പെട്ടെന്നു ട്രാക്ക് മാറുന്ന ചില വണ്ടികളുടെ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ടാണ് ഫേയ്സ് ബുക്ക് പേജ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പോലീസ് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കിയത്.
റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വാഹന ങ്ങൾ കസ്റ്റഡി യിൽ എടുത്ത് കണ്ടു കെട്ടു കയും 50,000 ദിർഹം വരെ പിഴ ചുമത്തും എന്നുമാണ് നിലവിലെ ഗതാഗത നിയമം.
- AD Police Twitter & FB Page
- ചുവപ്പ് സിഗ്നൽ മറി കടന്നാൽ 1000 ദിർഹം പിഴ
- അപകട സ്ഥലത്ത് നോക്കി നിന്നാല്‍ 1000 ദിർഹം പിഴ
- കാല്‍നട യാത്രക്കാരെ അവഗണിച്ചാല്‍ 500 ദിര്‍ഹം പിഴ
- കാല്‍നടക്കാരുടെ ഫോണ്‍ ഉപയോഗം ശിക്ഷാര്‍ഹം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, traffic-fine, പോലീസ്