 ഷാര്‍ജ : യുവ കലാ സാഹിതി യു. എ. ഇ. വാര്‍ഷിക പ്പതിപ്പ് ഏപ്രില്‍ 27 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ച്  പ്രശസ്ത സാഹിത്യകാരനും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ ഡയറക്ടറുമായ ഡോ. പി. കെ. പോക്കര്‍ പ്രകാശനം ചെയ്യും. പ്രശസ്ത സംഗീതജ്ഞന്‍ ഉസ്താദ് അലി അക്ബര്‍ ഖാന്റെ മകളും എഴുത്തു കാരിയുമായ ലജോ ഗുപ്ത ആദ്യ പ്രതി ഏറ്റു വാങ്ങും. ചടങ്ങില്‍ യു. എ. ഇ. യിലെ മാധ്യമ – സാംസ്‌കാരിക മേഖല യിലെ പ്രമുഖര്‍ പങ്കെടുക്കും.

തുടര്‍ന്ന് ‘ഭാഷ – സംസ്‌കാരം’ എന്ന വിഷയത്തില്‍ സംവാദം നടക്കും. ഡോ. പി. കെ. പോക്കര്‍, പി. മണികണ്ഠന്‍, സര്‍ജു ചാത്തന്നൂര്‍ എന്നിവര്‍ പങ്കെടുക്കും.
കൂടുതല്‍ വിവര ങ്ങള്‍ക്കായി 050 49 78 520, 050 59 59 289 എന്നീ നമ്പറു കളില്‍ വിളിക്കുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുവകലാസാഹിതി, സാഹിത്യം