അബുദാബി : ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍ സുദൃഡമാക്കാന്‍ ലക്ഷ്യം വെച്ച് ‘സ്മാര്‍ട്ട് ഫാമിലി’ എന്ന വിഷയ ത്തില്‍ ഒക്ടോബര്‍ 11 വ്യാഴാഴ്ച വൈകീട്ട് 7.30 ന് പ്രമുഖ വാഗ്മിയും ചിന്തകനും ഗ്രന്ഥകാരനുമായ സി മുഹമ്മദ് ഫൈസി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രഭാഷണം നടത്തുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം
കുടുംബ ബന്ധങ്ങല്‍ സുദൃഡമാവട്ടെ,,,,,