
അബുദാബി : ശവ്വാല്‍ മാസപ്പിറവി കണ്ടതിനെ തിടര്‍ന്നു ആഗസ്റ്റ് 8 വ്യാഴാഴ്ച യു. എ. ഇ. യില്‍ ഈദുല്‍ ഫിത്വര്‍ ആയിരിക്കും എന്ന്‍ മൂണ്‍ സൈറ്റിംഗ് കമ്മിറ്റിക്കു നേതൃത്വം നല്‍കുന്ന നീതിന്യായ വകുപ്പ് മന്ത്രി ഡോ. ഹാദഫ്  ജുആന്‍ അല്‍ ദാഹിരി പ്രഖ്യാപിച്ചു. 
ഒമാന്‍ ഒഴികെയുള്ള മറ്റു ഗള്‍ഫ് രാജ്യ ങ്ങളിലും വ്യാഴാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കും.
- pma

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 


























 
  
 
 
  
  
  
  
 