അബുദാബി : സമ്പൂർണ്ണ മദ്യ നിരോധനം എന്നുള്ള മഹാത്മജിയുടെ സ്വപ്നം സാക്ഷാൽകരി ക്കുവാ നായി ധീരമായ തീരുമാനം എടുത്ത ഐക്യ ജനാധിപത്യ മുന്നണി സർക്കാരിനെ അബുദാബി ഗാന്ധി സാഹിത്യ വേദി അഭിനന്ദിച്ചു.
സര്‍ക്കാര്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നത് വർഷ ത്തിൽ 10 ശതമാന ത്തിൽ നിന്നും 25 ശതമാനം എന്ന തോതില്‍ ഉയര്‍ത്തി മദ്യനിരോധനം പെട്ടെന്ന് തന്നെ നടപ്പിൽ വരുത്തണം എന്നും ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരൻ, ജനറൽ സെക്രട്ടറി എം. യു. ഇർഷാദ് എന്നിവർ വാർത്താ ക്കുറിപ്പിൽ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം





























