അബുദാബി : സെന്റ് ജോര്‍ജ് ഓര്‍ത്ത ഡോക് ദേവാലയ ത്തിലെ കൊയ്ത്തു ത്സവം വിപുല മായ പരി പാടി കളോടെ ആഘോഷിച്ചു. നാട്ടിലെ ദേവാലയ ങ്ങളിൽ വിള വെടു പ്പിനോട് അനുബന്ധിച്ച് ആദ്യ ഫല ങ്ങൾ കൊണ്ടു വന്നു കൊയ്‌ത്തു പെരുന്നാ ളായി ആചരിച്ചിരുന്ന പാരമ്പര്യം പിന്തുടർന്നു കൊണ്ടാണ് ഇവിടത്തെ കൊയ്ത്തു ത്സവം ആചരി ക്കുന്നത്.
ബ്രഹ്മവാര്‍ ഭദ്രാസന മെത്രാ പ്പോലീത്ത യാക്കൂബ് മാര്‍ ഏലിയാസ് നേതൃത്വം നൽകിയ കുർബ്ബാനക്കു ശേഷം കൊയ്ത്തു ത്സവ ത്തിന്റെ ഉദ്ഘാടനം നടന്നു. ചടങ്ങില്‍, യൂണിവേഴ്‌സൽ ആശുപത്രി മാനേജിംഗ് ഡയറക്‌ടർ ഡോക്ടര്‍. ഷെബീർ നെല്ലി ക്കോട് മുഖ്യാതിഥി ആയി രുന്നു.
തനി നാടൻ ഭക്ഷ്യ വിഭവ ങ്ങളും തനതു നസ്രാണി പല ഹാര ങ്ങളും വിവിധ തരം പായസ ങ്ങളും ഇടവക വിശ്വാസി കൾ വീടു കളിൽ പാകം ചെയ്ത് ദേവാ ലയ ത്തിൽ എത്തിച്ചു കൊണ്ടാണ് കൊയ്‌ത്തു ത്സവ ത്തിന്റെ ഭാഗ മായത്.
അപ്പം, കപ്പ, മീൻ കറി, പുഴുക്ക്, കോഴി ക്കറി, കുമ്പിളപ്പം തുടങ്ങിയ ഭക്ഷ്യ വിഭവ ങ്ങൾ ഒരുക്കിയ തട്ടു കടകൾ കൂടാതെ ഔഷധ ച്ചെടികൾ, പുസ്ത ക ശാല, കരകൗശല വസ്തു ക്കൾ, വീട്ടു സാമഗ്രി കളുടെയും ഇലക്ട്രോണിക് ഉൽപന്ന ങ്ങളുടെയും സ്റ്റാളു കൾ തുടങ്ങിയവ കൊയ്ത്തു ത്സവ ത്തി നായി ദേവാ ലയാങ്കണ ത്തിൽ ഒരുക്കി യിരു ന്നു.
ഇടവക അംഗങ്ങളെ കൂടാതെ വിവിധ രാജ്യക്കാ രായ ആയിര ക്കണ ക്കിന് പേർ കൊയ്ത്തു ത്സവ ത്തിൽ സംബ ന്ധിച്ചു
ഇടവക വികാരി ഫാദര്‍ എം. സി. മത്തായി മാറാ ച്ചേരില്‍, സഹ വികാരി ഫാദര്‍ ഷാജന്‍ വര്‍ഗീസ്, ട്രസ്റ്റി അബ്രഹാം ജോസഫ്, സെക്രട്ടറി എം. വി. കോശി, ജോയന്റ് കണ്‍വീനര്‍ ഷാജി തോമസ് മറ്റു കമ്മിറ്റി അംഗ ങ്ങളും നേതൃത്വം നൽകി.
- pma