അബുദാബി : ദാന ധര്‍മ്മ ങ്ങളുടേ യും നന്മ യുടെ വർഷത്തെ വരവേൽക്കാൻ യു. എ. ഇ. ഒരുങ്ങുന്നു. 2017 ഇയർ ഓഫ് ഗിവിംഗ് വർഷമായി പ്രഖ്യാ പിച്ചു കൊണ്ട് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
‘ദാന ധര്‍മ്മ ങ്ങളുടെ രാജ്യമാണ് യു. എ. ഇ. ഇവിടുത്തെ ജനത ശൈഖ് സായിദി ന്‍െറ മക്കളാണ്. മറ്റു രാജ്യങ്ങള്‍ അവരുടെ ചരിത്ര ത്തെ കുറിച്ച് സംസാ രിക്കുമ്പോള്‍ നമുക്ക് പറയു വാനുള്ളത് മറ്റുള്ള വര്‍ക്ക് നമ്മള് കൈ യയച്ചു നല്കി യതിന്‍െറ ചരിത്ര ത്തെ കുറിച്ചാണ്. ഈ നാടിന്‍െറ ജന്മം മുതല്‍ ആരംഭി ച്ചതാണ് ദാനവും ധര്‍മ്മവും’ ഇയർ ഓഫ് ഗിവിംഗ് പ്രഖ്യാ പന ത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
സമൂഹത്തിന്റെ ദാന ശീലം വളർത്തുക, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ പ്രോത്സാ ഹിപ്പി ക്കുക എന്ന ലക്ഷ്യങ്ങൾ മുൻ നിർത്തി യാണ് ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായി ക്കുവാനും ദാന ധര്‍മ്മ ങ്ങള് ചെയ്യു വാനും രാജ്യ വും ജനതയും പുലര്‍ത്തുന്ന നില പാട് ഉയര്‍ത്തി ക്കാട്ടു കയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
മൂന്ന് മുഖ്യ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിയാണ് ‘ഇയർ ഓഫ് ഗിവിംഗ് 2017’ ആചരിക്കുന്നത്.
സ്വകാര്യ സ്ഥാപന ങ്ങള് നടത്തുന്ന സാമൂഹിക പദ്ധതി കളെ ഏകോപി പ്പിച്ച് രാജ്യ പുരോഗതി ക്കും വികസന ത്തിനു മായി പ്രയോജന പ്പെടുത്തുക യാണ് ഇതില്‍ ആദ്യത്തേത്. രാജ്യത്തിന്‍െറ വികസന ത്തിലേക്കുള്ള മുന്നേറ്റ ത്തില്‍ സംഭാവന നല്കു വാനും സമൂഹത്തെ സേവി ക്കുന്ന തിലുള്ള ഉത്തര വാദി ത്വം പൂര്ത്തീ കരി ക്കുവാനും ഇതിലൂടെ സാധിക്കും.
സന്നദ്ധ പ്രവര്‍ത്തന ത്തിനുള്ള താല്പര്യം പ്രോത്സാ ഹിപ്പി ക്കുക യും സന്നദ്ധ പ്രവര്ത്ത കരെ പരി ശീലി പ്പിച്ച് വിവിധ മേഖല കളില്‍ ഫല പ്രദ മായ സേവന ങ്ങള് ലഭ്യ മാക്കുക യുമാണ് രണ്ടാമ ത്തേത്. രാജ്യത്തെ സേവിക്കു വാനുള്ള പ്രതി ബദ്ധത യും കൂറും വരും തല മുറയില്‍ ദൃഢമാക്കുക എന്ന താണ് മൂന്നാമ ത്തെത്.
2017 ഇയർ ഓഫ് ഗിവിംഗ് വര്‍ഷ മായി ആചരി ക്കുവാ നുള്ള ശൈഖ് ഖലീഫ യുടെ നിര്‍ദേശം പ്രാവര്‍ത്തിക മാ ക്കുവാ നുള്ള സമഗ്ര മായ ആസൂ ത്രണ രേഖ തയ്യാറാ ക്കുവാന്‍ യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവശ്യ പ്പെട്ടു.
സ്വകാര്യ – പൊതു മേഖല കളിലെ വ്യക്തി കള്‍ക്കും സ്ഥാപന ങ്ങള്‍ക്കും യു. എ. ഇ. യുടെ വികസന പ്രക്രിയ യില്‍ ഫല പ്രദമായ രീതി യില്‍ പങ്കാളിത്തം വഹിക്കുവാനും ഇതിലൂടെ സാധിക്കും. സ്വകാര്യ മേഖല യുടെ പങ്കാളിത്തം, രാജ്യ ത്തിന്‍െറ വികസന മുന്നേ റ്റത്തിനു പ്രധാന മായതി നാല് ദാന ധര്‍മ്മ വര്‍ഷത്തിന്‍െറ പരി പാടി കളും സംരംഭ ങ്ങളും സ്വകാര്യ മേഖലയെ സവി ശേഷ മായി ലക്ഷ്യം വെക്കുന്ന താണ് എന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂട്ടിച്ചേര്‍ത്തു.
ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള് വ്യാപി പ്പിക്കു ന്നതിന് ഒരു വര്‍ഷം അനു വദിച്ച തിലൂടെ ലോകത്തെ മനുഷ്യ സ്നേഹ പ്രവൃത്തി കളില്‍ മുന്നില്‍ നില് ക്കുന്ന യു. എ. ഇ. യുടെ സ്ഥാനം വ്യക്ത മാക്കുന്നതായും ഇതിന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്, അബുദാബി കിരീട അവ കാശി യും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവര്‍ക്ക് നന്ദി അറി യി ക്കുന്ന തായും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.
യു. എ. ഇ. വായന വര്‍ഷാ ചരണം 2016 സമാപിക്കുന്ന തോടെ ദാന ധര്‍മ്മ വര്‍ഷാ ചരണം 2017 നു ആരംഭം കുറിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ജീവകാരുണ്യം, നിയമം, യു.എ.ഇ., സാമൂഹ്യ സേവനം