അബുദാബി : യു. എ. ഇ. യുടെ ആദ്യ ആണവ റിയാക്ടർ യൂണിറ്റി ന്റെ നിർമ്മാണം പൂർത്തി യായി. ഇതിന്റെ പ്രവര്‍ത്തനം 2018 ല്‍ ആരംഭിക്കും എന്ന് എമിറേറ്റ്‌സ് ആണ വോര്‍ജ്ജ കോര്‍പറേഷന്‍ അറിയിച്ചു.
എമിറേറ്റ്സ് ആണവോർജ്ജ കോർപറേഷനും കൊറിയ വൈദ്യു തോർജ്ജ കോർപറേഷനും ചേർന്നാണ് റിയാക്ട റിന്റെ നിർ മ്മാണം പൂർത്തി യാക്കി യത്. കൊറിയ വൈദ്യുതോര്‍ജ്ജ കോര്‍പ റേഷനു കീഴിലുള്ള കെസാറിയ ഹൈഡ്രോ ന്യൂക്ലിയര്‍ പവറാണ് ആണവ റിയാക്ട റിന്റെ സുരക്ഷാ ക്രമീ കരണ ങ്ങള്‍ നിയന്ത്രി ക്കുന്നത്. ഇരു കമ്പനി കളുടേയും നിയ ന്ത്രണ ത്തിലുള്ള സ്ഥാപന മായ നവാഹ് പവ്വർ കമ്പനി ആണവ റിയാ ക്ടറിന്റെ പരീക്ഷ ണാർഥത്തിലുള്ള ആദ്യഘട്ട പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ആണവ വ്യവസായ സുരക്ഷാ മാന ദണ്ഡങ്ങൾക്ക് അനുസൃത മാണ് ഈ റിയാ ക്ടർ എന്ന് പരിശോധന നടത്തി ഉറപ്പാക്കു ന്നതിന് സമയം ആവശ്യ മാണ്. നിര വധി പരീ ക്ഷണ ങ്ങളും നടപടി ക്രമ ങ്ങളും ഇതിന് ആവശ്യ വുമാണ്. അതി നാലാണ് ഇതിന്റെ പ്രവർ ത്തനം ആരംഭി ക്കുന്നത് 2018 വരെ വൈകു ന്നത് എന്നും എമിറേറ്റ്സ് ആണവോർജ്ജ കോർപറേഷൻ അറിയിച്ചു.
യു. എ. ഇ. യുടെ മൊത്തം ആവശ്യത്തിന്റെ നാലിലൊന്ന് വൈദ്യുതി ഇവിടെ നിന്ന് ഉത്പാദി പ്പി ക്കുവാ ന്‍ കഴിയും എ ന്നാണ് പ്രതീക്ഷി ക്കുന്നത്. അന്താ രാഷ്ട്ര ആണ വോർജ്ജ ഏജൻസി യുമായും ആണവ വിദഗ്ധരുടെ ആഗോള കൂട്ടായ്മ യുമായും ചേർന്ന് ആദ്യ യൂണിറ്റിന്റെ വില യിരുത്തലും പ്രവർ ത്തനം തുടങ്ങുന്ന തിനുള്ള സമയം നിശ്ചയി ക്കലും നടതതോ എന്നും നവാഹ് പവർ കമ്പനി അധികൃതർ അറിയിച്ചു.
-image credit : W A M
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, നിയമം, യു.എ.ഇ., വ്യവസായം, ശാസ്ത്രം, സാമ്പത്തികം