അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജീവിത വും സന്ദേശവും കുറിച്ചിട്ട അബു ദാബി കോര്‍ണീഷില്‍ ഒരുക്കിയ ‘ദി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ’ പൊതു ജന ങ്ങള്‍ ക്കായി തുറന്നു കൊടുത്തു.
എല്ലാ ദിവസവും രാവിലെ ഒമ്പതു മണി മുതൽ രാത്രി പത്തു മണി വരെ യാണ് സ്മാരകം പ്രവർ ത്തിക്കുക. സ്മാരക ത്തിലേക്ക് പൊതു ജന ങ്ങള്‍ക്ക് സൗജന്യമായി പ്രവേശിക്കാം.
ശൈഖ് സായിദിന്റെ ജീവിത ത്തിലെ അപൂർവ്വ നിമിഷ ങ്ങള്‍ വരച്ചു കാണിക്കുന്ന ഒട്ടനവധി ചിത്രങ്ങളും വീഡിയോ, ഒാഡിയോ ക്ലിപ്പിം ഗുകൾ എന്നിവ യിലൂടെ രാജ്യത്തിന്റെ പൈതൃകം, സാംസ്കാ രിക മൂല്യ ങ്ങൾ തുടങ്ങി യവ യും രാഷ്ട്ര പിതാ വി ന്റെ ജീവിത സന്ദേശ വും ജനങ്ങളി ലേക്ക് എത്തി ക്കുവാൻ സാധി ക്കുന്ന വിധ ത്തിലാണ് സ്മാരകം ഒരുക്കി യിരി ക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, നിയമം, ബഹുമതി, യു.എ.ഇ., സാംസ്കാരികം