അബുദാബി : തലസ്ഥാന എമിറേറ്റില്‍ പൊതു ഗതാ ഗത സേവനം നടത്തി വരുന്ന ബസ്സ് യാത്ര ക്കായി ഉപയോഗി ക്കുന്ന ഹാഫിലാത്ത് പ്രീ പെയ്ഡ് കാർഡു കളിൽ ഓൺ ലൈൻ വഴി പണം ഇടുവാനുള്ള സംവിധാനം ഒരുക്കി യതായി അധികൃതര്‍ അറിയിച്ചു.
ഗതാ ഗത വകുപ്പിന്റെ വെബ് സൈറ്റ് സന്ദര്‍ശി ക്കുകയും ‘റീച്ചാര്‍ജ്ജ് ഹാഫി ലാത്ത് കാര്‍ഡ്’ എന്ന ഓപ്ഷ നിലൂടെ പണം അടക്കാന്‍ സാധിക്കുന്നതു മാണ്.
DoT represented by ITC launched an online service to recharge Hafilat Cards on DoT’s website & Darb website or application. This comes in part of its endeavor to facilitate the use of the public transport services. #AbuDhabi pic.twitter.com/4CzHS5O4Rx
— مركز النقل المتكامل (@ITCAbudhabi) April 15, 2019
ഇതു കൂടാതെ ഗതാഗത സംവിധാനത്തെ വിശദീ കരി ക്കുന്ന വെബ് സൈറ്റിലും ഹാഫി ലാത്ത് കാര്‍ഡ് റീച്ചാര്‍ജ്ജ് ചെയ്യുവാന്‍ കഴിയും എന്നും ഗതാഗത വിഭാഗം അറിയിച്ചു.
പൊതു ഗതാഗത സംവി ധാനവും സേവന വും മെച്ച പ്പെടു ത്തുന്ന തിന്റെ ഭാഗ മായി ഏപ്രില്‍ ആദ്യ ത്തില്‍ തുടക്കം കുറിച്ച അലൈന്‍ – ദുബായ് ബസ്സ് സര്‍വ്വീ സിന് പൊതു ജനങ്ങളില്‍ നിന്നും മികച്ച പ്രതി കരണ ങ്ങള്‍ ലഭിച്ചു കൊണ്ടിരി ക്കുന്നു.
*Tag : AbuDhabi Bus
- ബസ്സ് യാത്രക്ക് ടിക്കറ്റ്
- ഹാഫിലാത്ത് കാര്‍ഡുകള്‍
- സ്ക്രീന്‍ ടച്ച് കാര്‍ഡ് സംവിധാനം
- കാര്‍ഡ് സംവിധാനം നിലവില്‍ വരുന്നു
- ബസ് യാത്രക്ക് ഹാഫിലാത്ത് കാര്‍ഡുകള്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-bus, ഗതാഗതം