അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡണ്ട് : എന്‍. എം. അബൂബക്കര്‍ (മലയാള മനോരമ), വൈസ് പ്രസിഡണ്ട് : പി. എം. അബ്ദുല്‍ റഹിമാന്‍, (ഇ-പത്രം), ജനറല്‍ സെക്രട്ടറി : ടി. എസ്. നിസാമുദ്ദീന്‍ (ഗള്‍ഫ് മാധ്യമം), ജോയിന്‍റ് സെക്രട്ടറി അനില്‍ സി. ഇടിക്കുള (ദീപിക), ട്രഷറര്‍ : ഷിജിന കണ്ണന്‍ ദാസ് (കൈരളി) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
ടി. പി. ഗംഗാധരന്‍ (മാതൃഭൂമി), റസാഖ് ഒരുമനയൂര്‍ (മിഡില്‍ ഈസ്റ്റ് ചന്ദ്രിക), റാഷിദ് പൂമാടം (സിറാജ്), സമീര്‍ കല്ലറ (24/7 ന്യൂസ്), സഫറുല്ല പാലപ്പെട്ടി (ദേശാഭിമാനി) എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ റാഷിദ് പൂമാടം അദ്ധ്യക്ഷത വഹിച്ചു.
- ഇഫ്താർ വിരുന്നും കുടുംബ സംഗമവും
- ഇന്ത്യന്‍ മീഡിയ അബുദാബി കമ്മിറ്റി-2015
- ഇന്ത്യൻ മീഡിയ അബുദാബി കമ്മിറ്റി-2016
- ഇന്ത്യൻ മീഡിയ അബുദാബി കമ്മിറ്റി-2017
- ഇന്ത്യൻ മീഡിയ ഇഫ്താർ സംഗമം
- ഇന്ത്യൻ മീഡിയയുടെ കേരളപ്പിറവി ആഘോഷം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, social-media, അബുദാബി, പ്രവാസി, ബഹുമതി, മാധ്യമങ്ങള്‍, സംഘടന