
ദുബായ് : ദുബായ്  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  ‘ഇവന്‍റ്സ് ഫോര്‍ കേരള’ (Events4kerala ) സംഘടിപ്പിക്കുന്ന ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് 2010 ഡിസംബര്‍ 31 വെള്ളിയാഴ്ച,  ദുബായ് അല്‍ ഇത്തിഹാദ്  സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തുന്നു.
 
അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിക്കുന്ന ഈ  സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ‘ലീഗ് കം നോക്ക് ഔട്ട്’ അടിസ്ഥാന ത്തിലാണ് നടക്കുക. പങ്കെടുക്കുവാന്‍  ആഗ്രഹിക്കുന്ന ടീമുകള്‍ വിശദ വിവരങ്ങള്‍ക്കും രാജിസ്ട്രേഷനും  താഴെ കാണുന്ന നമ്പരുകളില്‍  ബന്ധപ്പെടുക.
ജബ്ബാര്‍ കൊളത്തറ  : 050  360 92 10,  ബഷീര്‍ : 055  581 21 46,   സൈഫു : 050  528 50 78
- pma

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 


























 
  
 
 
  
  
  
  
 