അബുദാബി : കേരള സോഷ്യൽ സെന്റർ ഏപ്രിൽ 20 വെള്ളി യാഴ്ച ‘കെ. എസ്. സി. ലൈബ്രറി ഡേ-2018’ ആയി ആചരി ക്കുന്നു. എഴുത്തു കാരുടെ കയ്യൊപ്പോടു കൂടിയ പുസ്തകം എന്ന പദ്ധതി യിലേക്ക് ലഭിച്ച നൂറോളം പുസ്തക ങ്ങളുടെ പ്രദര്‍ ശനമാണ് ഒരുക്കി യിട്ടുണ്ട്.
കെ. എസ്. സി. ലൈബ്രറി യിൽ വൈകു ന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ പുസ്തക ങ്ങളുടെ പ്രദർശനം നടക്കും.
കഴിഞ്ഞ 40 വർഷത്തെ പ്രവർ ത്തന ചരിത്ര മുള്ള കേരള സോഷ്യൽ സെന്റർ ഗ്രന്ഥ ശാല, ഇന്ന് കേരള ത്തിന് പുറത്ത് ഏറ്റവും അധികം മലയാള പുസ്തക ശേഖരം ഉള്ള ഗ്രന്ഥ ശാല യാണ്.
അബുദാബി : യു. എ. ഇ. എക്സ് ചേഞ്ചും സൂര്യ ഇന്റര്‍ നാഷണലും സംയുക്തമായി അബു ദാബി ഇന്ത്യ സോഷ്യൽ സെന്റ റിൽ സംഘടി പ്പിച്ച ‘സൂര്യ ഫെസ്റ്റി വൽ’ ശ്രദ്ധേയ മായി.
പ്രമുഖ നടിയും നര്‍ത്തകി യുമായ ദിവ്യാ ഉണ്ണിയും പ്രശസ്ത നർത്തകി മാരായ രമാ വൈദ്യനാഥനും പുത്രി ദക്ഷിണാ വൈദ്യ നാഥനും അവതരിപ്പിച്ച നൃത്തം ആസ്വാ ദകർക്ക് അവി സ്മരണീയ മായ അനു ഭവ മായി. ഒരു ഇട വേള ക്കു ശേഷമാന് ദിവ്യ ഉണ്ണി യു. എ. ഇ.യിലെ വേദി യില്‍ എത്തുന്നത്.
കഴിഞ്ഞ കുറെ വർഷ ങ്ങളായി നിരവധി പ്രതിഭ കളുടെ കലാ പ്രകടനങ്ങൾ അവ തരി പ്പിക്കു വാന്‍ സൂര്യ ഫെസ്റ്റി വലി ലൂടെ കഴിഞ്ഞിട്ടുണ്ട് എന്നും ഇത്തരം കല കളെ തുടർന്നും പ്രോല്‍സാഹിപ്പിക്കും എന്നും യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടി പറഞ്ഞു. തുടർച്ചയായി 21 ആമതു വർഷമാണ് സൂര്യ ഫെസ്റ്റിവൽ യു. എ. ഇ. യിൽ നടക്കുന്നത്.
അബുദാബി : രാജ്യത്ത് യാചന നടത്തിയാല്‍ മൂന്നു മാസം ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും വിധി ക്കുന്ന ‘ഭിക്ഷാടന നിരോധന’ നിയമ ത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍ സി ലിന്റെ (എഫ്. എന്‍. സി.) അംഗീ കാരം.
ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപിച്ച് ഒരു മാസ ത്തിനു ശേഷം നിയമം പ്രാബല്യത്തില്‍ വരും.
യാചന വരുമാനം ആക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വിധി ക്കുന്ന നിയമം അനുസരിച്ച് ഭിക്ഷ ക്കാര്‍ക്കും ഇട നില ക്കാ ര്‍ക്കും ശിക്ഷ നല്‍കുന്ന തോ ടൊപ്പം യാചകരെ സംഘ ടിപ്പി ക്കുന്ന മാഫിയ പോലുള്ള ക്രിമി നല്‍ ഗ്രൂപ്പു കള്‍ക്ക് ആറു മാസം തടവ് ശിക്ഷ യും ഒരു ലക്ഷം ദിര്‍ഹ ത്തില്‍ കുറ യാ ത്ത പിഴയും ലഭിക്കും. ഭിക്ഷാടകരുടെ പണവും മറ്റു വസ്തുക്കളും കണ്ടു കെട്ടുകയും ചെയ്യും.
ഭിക്ഷാടനം നടത്തുന്ന തിന് ജനങ്ങളെ കൊണ്ടു വരുന്ന വര്‍ക്ക് ഒരേ ശിക്ഷ തന്നെ ബാധക മായി രിക്കും എന്ന് കരട് നിയമം അനുശാസി ക്കുന്നു.
ദുബായ് : പ്രശസ്ത സംവിധായകന്‍ സുവീരൻ ഒരുക്കുന്ന ‘മഴയത്ത്’ എന്ന സിനിമയുടെ ട്രെയി ലറും ഗാന ങ്ങളും പുറത്തിറക്കി.
ദുബായില്‍ വെച്ച് നടന്ന ചടങ്ങില്‍ സംഗീ ത സംവി ധായ കൻ ഗോപി സുന്ദർ, നിർമ്മാ താക്ക ളായ നികേഷ് റാം, ടി. സി. ബ്രിജേഷ്, നിതീഷ് മനോ ഹരൻ എന്നിവർ ചേർ ന്നാണ് പ്രകാ ശനം നിര്‍വ്വ ഹിച്ചത്.
ചിത്രത്തിലെ രണ്ട് പാട്ടു കള്‍ക്ക് സംഗീതം പകര്‍ന്നത് ഗോപീ സുന്ദര്‍. ‘അകലുമ്പോള്‍ അരികെ അണയാന്‍..’ എന്നു തുടങ്ങുന്ന വിജയ് യേശു ദാസ് ആലപിച്ച ഗാനവും ‘ആരോ വരുന്നതായ് തോന്നിയ…’ എന്നു തുടങ്ങുന്ന ദിവ്യ എസ്. മേനോന്‍ പാടിയ ഗാനവും അതി മനോ ഹര മായി സുവീരൻ ചിത്രീ കരി ച്ചിരിക്കുന്നു.
ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ നികേഷ് റാം, അപര്‍ണ്ണാ ഗോപിനാഥ്, നന്ദനാ വര്‍മ്മ എന്നിവരും കൂടാതെ മനോജ് കെ. ജയൻ, ശാന്തി കൃഷ്ണ, സുനിൽ സുഖദ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വരും അഭി നയി ക്കുന്നു.
ദേശീയ അവാർഡ് നേടിയ ബ്യാരിക്ക് ശേഷം സുവീരൻ സംവിധാനം ചെയ്യുന്ന ‘മഴയത്ത്’ എന്ന സിനിമ യിൽ അച്ഛനും അമ്മയും 12 വയസ്സു ള്ള മകളും അട ങ്ങിയ മധ്യവര്‍ഗ്ഗ കുടുംബ ത്തില്‍ അപ്ര തീക്ഷിത മായി ഉണ്ടാ കുന്ന അനിഷ്ട സംഭവ ങ്ങളാണ് ഉദ്വേഗ ഭരിത മായി അവ തരി പ്പിച്ചി ട്ടുള്ളത്.
അബുദാബി : രാജ്യത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നേരിയ മഴ പെയ്തു. ഞായറാഴ്ച വൈകുന്നേരം തുട ങ്ങി യ ചാറ്റല്‍ മഴ ഇന്നും തുടരു ന്നതായും ചാറ്റല്‍ മഴ കൂടുതല്‍ ശക്ത മായേക്കും എന്നും ദേശീയ കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം (എൻ. സി. എം.) അറിയിച്ചു.