
ഉമ്മുല്‍ ഖുവൈന്‍ : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെയും എസ്. കെ. എസ്. എസ്. എഫി ന്റെയും സംയുക്താഭി മുഖ്യ ത്തില്‍ ഉമ്മുല്‍ ഖുവൈനില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പി ക്കുന്നു.
യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അതിഥി കളായി എത്തിയ പ്രമുഖ പണ്ഡിതരായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നൗഷാദ് ബാഖവി എന്നിവര്‍ പങ്കെടുക്കുന്ന റമദാന്‍ പ്രഭാഷണം രണ്ടു ദിവസ ങ്ങളിലായി നടക്കും.
ജൂണ്‍ 26 വെള്ളിയാഴ്ച ജുമുഅ നിസ്കാര ശേഷം ഉമ്മുല്‍ ഖുവൈനിലെ കോര്‍ണീഷി ലുള്ള മസ്ജിദ് ഇമാം അബു ഹനീഫ യില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ റമദാന്‍ പ്രഭാഷണം നടത്തും.
ജൂലൈ 1 ബുധനാഴ്ച രാത്രി തറാവീഹ് നിസ്കാര ശേഷം ജമിയ്യ മദീന പോലീസ് സ്റ്റേഷനു പിന്നിലുള്ള ശൈഖ് അഹ്മദ് ബിന്‍ റാഷിദ് അല്‍ മുഅല്ല മസ്ജിദില്‍ നൗഷാദ് ബാഖവി പ്രഭാഷണം നടത്തും. പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കി യിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.
വിശദ വിവര ങ്ങള്‍ക്ക് 055 420 14 84, 050 72 61 521




അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററും അബുദാബി മത കാര്യ വകുപ്പും സംയുക്ത മായി സംഘടി പ്പിക്കുന്ന ഖുര്‍ ആന്‍ പാരായണ മത്സര ങ്ങള്‍ക്ക് ജൂണ്‍ 24 ബുധനാഴ്ച രാത്രി 10 മണിക്ക് ഐ. എസ്. സി. യില്‍ തുടക്ക മാവും.
അബുദാബി : പരിസ്ഥിതി വകുപ്പിന്റെ ആഭിമുഖ്യ ത്തില്‍ അബുദാബി യില്‍ 20 ലക്ഷം കണ്ടല്‍ ച്ചെടികള്‍ വെച്ച് പിടി പ്പിച്ചു. തീരദേശ പരിസ്ഥിതി യുടെ യും ജൈവ സമൂഹത്തിന്റെയും രക്ഷ ക്കായി ട്ടാണ് ഇത്തരം ഒരു സംരംഭം ഒരുക്കി യത്. തീരദേശ ങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി പ്രവര്‍ത്ത ന ങ്ങള്‍ പരിസ്ഥിതി വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. കണ്ടല്‍ ക്കാടുകളുടെ വളര്‍ച്ച മത്സ്യ സമ്പത്ത് വര്‍ദ്ധി ക്കാനും സഹായ കര മാവും എന്നും മറൈന്‍ ഡൈവേഴ് സിറ്റി വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ശൈഖ് സലിം അല്‍ ദാഹരി അഭി പ്രായ പ്പെട്ടു. വരും തലമുറ കളുടെ ക്ഷേമ ത്തിന് ഇത്തരം പ്രവര്‍ത്തന ങ്ങള്‍ അനിവാര്യമാണ് എന്നും ഡോ. ശൈഖ് സലിം അല്‍ ദാഹരി വ്യക്ത മാക്കി.

























