സ്വാതന്ത്ര്യ ദിനാഘോഷം : പോസ്റ്റർ രചനാ മത്സരം സംഘടി പ്പിക്കുന്നു

August 10th, 2016

celebrate-70th-independence-day-ePathram
ഷാർജ : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി ഷാർജ ഇന്ത്യൻ അസോ സ്സിയേഷൻ ലൈബ്രറി കമ്മിറ്റി, കുട്ടി കൾക്ക് വേണ്ടി പോസ്റ്റർ രചന മത്സര വും ക്രീയേറ്റീവ് റൈറ്റിങ് മത്സര വും സംഘടി പ്പിക്കുന്നു.

ആഗസ്റ്റ് 12 വെള്ളി യാഴ്ച വൈകുന്നേരം 3 മണി മുതൽ പരിപാടി കൾക്ക് തുടക്ക മാവും.

സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ കാറ്റ ഗറി യിൽ ആണ് മത്സര ങ്ങൾ നടത്തുന്നത്. മത്സര ത്തിൽ പങ്കെടുക്കുന്ന കുട്ടി കൾ പേരു കൾ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണം. ഇതോ ടൊപ്പ മുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഏർപ്പെ ടുത്തി യിട്ടുണ്ട്.

പോസ്റ്റർ രചന ക്കുള്ള ബ്രഷ്, കളർ മുതലായവ കുട്ടികൾ കൊണ്ടു വരണം. പോസ്റ്റർ പേപ്പർ സംഘാടകർ നൽകും. പങ്കെടുക്കുന്ന എല്ലാ കുട്ടി കൾക്കും സർട്ടി ഫിക്കറ്റ് സമ്മാ നിക്കും.

കൂടാതെ പങ്കെടുക്കുന്ന കുട്ടി കൾക്കും രക്ഷാ കർത്താ ക്കൾക്കും സ്വാതന്ത്ര്യ ദിന ത്തിനോട് അനുബന്ധിച്ച് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന അമാൻ അലി ഖാൻ അയാൻ അലി ഖാൻ എന്നീ പ്രശസ്ത സംഗീത ജ്ഞരുടെ ഹിന്ദു സ്ഥാനി സംഗീത പരിപാടി യുടെ ടിക്കറ്റ് നൽകും. വിജയി കൾക്ക് ഇന്ത്യൻ അസ്സോ സ്സിയേഷൻ ലീഗൽ കമ്മിറ്റി യുടെ സെമിനാറിൽ വെച്ച് ട്രോഫി കൾ വിതരണം ചെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. സ്വാതന്ത്ര്യ ദിന ആഘോഷം അബുദാബി യിൽ

August 10th, 2016

india-flag-ePathram
അബുദാബി : കെ. എം. സി. സി. സംഘടി പ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടി കൾ ആഗസ്റ്റ് 15 തിങ്കളാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെൻററിൽ വെച്ച് നടക്കും.

മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലി ക്കുട്ടി, കെ. എം. സി. സി നേതാവും നിയമ സഭാംഗ വുമായ പാറക്കൽ അബ്ദുല്ല, നയതന്ത്ര വിദഗ്ധനും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനു മായ ടി. പി. ശ്രീനി വാസൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

അബുദാബി യിൽ 40 വർഷം പൂർത്തി യാക്കിയ വിവിധ തുറ കളിൽ സേവനം ചെയ്ത 70 ഇന്ത്യക്കാരെ ചടങ്ങിൽ ആദരിക്കും. വ്യവസായ വാണിജ്യ മേഖല യിലെ പ്രമുഖർ മുതൽ ശുചീ കരണ തൊഴിലാളി കൾ വരെ യുള്ള വർ ഒരേ വേദി യിൽ വെച്ച് ആദരം ഏറ്റു വാങ്ങുന്നു എന്നതാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിന ആഘോഷ ത്തിൻറെ സവി ശേഷത എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശക്തി അവാര്‍ഡ് സമര്‍പ്പണം ഷൊര്‍ണ്ണൂരില്‍ മുഖ്യമന്ത്രി നിര്‍വ്വ ഹിക്കും

August 9th, 2016

sakthi-theaters-logo-epathramഅബുദാബി : മുപ്പതാമത് ശക്തി അവാര്‍ഡും, ഇരുപത്തി എട്ടാമത് തായാട്ട് അവാര്‍ഡും, പത്താമത് ടി. കെ. രാമ കൃഷ്ണന്‍ പുരസ്കാരവും, രണ്ടാമത് എരു മേലി അവാര്‍ഡും ആഗസ്റ്റ് 28, ഞായറാഴ്ച ഷൊര്‍ണ്ണൂര്‍ മയില്‍ വാഹനം ഓഡിറ്റോ റിയ ത്തില്‍ (ഒ. എന്‍. വി. നഗര്‍) മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും എന്ന് സംഘാടകർ അറി യിച്ചു.

കെ. പി. രാമനുണ്ണി, സുധ എസ്. നന്ദന്‍, ഏഴച്ചേരി രാമ ചന്ദ്രന്‍, പ്രശാന്ത് നാരായണന്‍, അര്‍ഷാദ് ബത്തേരി, ഡോ. ബി. ഇഖ്ബാല്‍, പി. കെ. കനക ലത, ഡോ. ചന്ദ വിള മുരളി, ഡോ. എം. വി. വിഷ്ണു നമ്പൂതിരി, ഡോ. എന്‍. വി. പി. ഉണ്ണി ത്തിരി എന്നിവരാണ് ഈ വര്‍ഷത്തെ പുരസ്കാര ജേതാക്കള്‍.

കവിത, നോവല്‍ ചെറു കഥ, വൈജ്ഞാനിക സാഹിത്യം, ബാല സാഹിത്യം, നാടകം എന്നീ സാഹിത്യ ശാഖ കളില്‍ പ്പെടുന്ന കൃതി കള്‍ക്ക് അബുദാബി ശക്തി അവാര്‍ ഡു കളും ഇതര സാഹിത്യ കൃതി കളില്‍ പ്പെടുന്ന കൃതി കള്‍ക്ക് എരു മേലി അവാര്‍ഡും സാഹിത്യ നിരൂപണ ത്തിന് തായാട്ട് അവാര്‍ഡും നല്‍കി വരുന്നു.

അവാര്‍ഡ് സമര്‍പ്പണ ചടങ്ങുകളോട് അനുബന്ധിച്ച് ഞായറാഴ്ച രാവിലെ 9 മണി ക്ക് കവി ഏഴാച്ചേരി രാമ ചന്ദ്രന്റെ അദ്ധ്യ ക്ഷത യില്‍ ചേരുന്ന സാംസ്കാ രിക സമ്മേളന ത്തില്‍ ‘സംസ്കാ രവും ശാസ്ത്ര ബോധവും’ എന്ന വിഷയ ത്തെ അധി കരിച്ച് ഡോ. ബി. ഇഖ്ബാല്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. യുടെ അദ്ധ്യക്ഷത യില്‍ നടക്കുന്ന അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്  ജേതാക്ക ള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡു കള്‍ സമര്‍പ്പിക്കും. അവാര്‍ഡ് കൃതി കളെ എന്‍. പ്രഭാ വര്‍മ്മ പരിചയ പ്പെടുത്തും.

എം. ബി. രാജേഷ് എം. പി. തായാട്ട് അനുസ്മരണ പ്രഭാ ഷണം നിര്‍വ്വ ഹി ക്കും. സി. കെ. രാജേന്ദ്രന്‍, പി. കെ. ശശി എം. എല്‍. എ, പി. ഉണ്ണി എം. എല്‍. എ. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

അവാര്‍ഡ് സമര്‍പ്പണ ചടങ്ങു കള്‍ വിജയി പ്പിക്കുന്ന തിനായി ഷൊര്‍ണ്ണൂര്‍ നഗര സഭ ചെയര്‍ പേഴ്സണ്‍ ബി. വിമല യുടെ അദ്ധ്യ ക്ഷത യില്‍ യോഗം ചേര്‍ന്ന് പി. കെ. ശശി എം. എല്‍ എ. ചെയര്‍ മാനായും എസ്. കൃഷ്ണ ദാസ് കണ്‍വീനറും ആയുള്ള വിപുല മായ സ്വാഗത സംഘം രൂപീകരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബഷീർ ഈങ്ങാ പ്പുഴക്ക് യാത്ര യയപ്പു നൽകി

August 8th, 2016

sentoff-kapc-koduvally-area-pravasi-council-ePathram
അബുദാബി : കോഴിക്കോട്‌ ജില്ല യിലെ കൊടു വള്ളി നിവാസി കളുടെ  യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ കൊടുവള്ളി ഏരിയ പ്രവാസി കൌണ്‍സില്‍ (K. A. P. C.) സ്ഥാപക അംഗ വും സജീവ പ്രവർത്ത കനു മായ ബഷീർ ഈങ്ങാപ്പുഴക്ക് K. A. P. C. അബുദാബി കമ്മിറ്റി യുടെ നേതൃത്വത്തില്‍ യാത്രയയപ്പു നൽകി.

കൊടുവള്ളി, കിഴക്കോത്ത്, പന്നൂര്‍, എളേറ്റില്‍ വട്ടോളി, പാലങ്ങാട്, നരിക്കുനി, കുന്ദ മംഗലം, ചേന്ദ മംഗലൂര്‍, പൂനൂര്‍, താമരശ്ശേരി, ഈങ്ങാ പ്പുഴ, അടി വാരം, ഉണ്ണി കുളം, ബാലു ശ്ശേരി, ഓമ ശ്ശേരി, മാനി പുരം എന്നീ സ്ഥല ങ്ങളിലെ യു. എ. ഇ. യിലെ പ്രവാസി കളുടെ കൂട്ടായ്മ യാണ് K A P C.

ചടങ്ങിൽ കൂട്ടായ്മ യുടെ ഉപഹാരം പ്രസിഡന്റ് സമ്മാ നിച്ചു. പ്രസിഡന്റ് പി. സി. അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് കൊടു വള്ളി, നാസർ കത്തറ മ്മൽ, സലാം കൊടു വള്ളി എന്നിവർ പ്രസംഗിച്ചു.

പ്രവാസി കൂട്ടായ്മ യുടെ എക്സി ക്യൂട്ടീവ് മെമ്പർമാരും ചടങ്ങിൽ സംബന്ധിച്ചു.

വിശദ വിവര ങ്ങള്‍ക്ക് :  050 77 24 025.

ഫോട്ടോ : ഹഫ്സല്‍ അഹമ്മദ്- ഇമ-

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹൗസിംഗ് ബ്രോസ് ഏക ദിന വോളി ബാള്‍ : ഗയാതി ബോയ്സ് ജേതാക്കളായി

August 2nd, 2016

ruwais-housing-bros-first-volley-ball-ePathram
അബുദാബി : റുവൈസ് ഹൗസിംഗ് ബ്രോസ് സംഘടി പ്പിച്ച ഏകദിന വോളി ബോള് ടൂർണ്ണ മെന്‍റില്‍ ഗയാതി ബോയ്സ് ജേതാക്കളായി. ബൈനൂന ബോയ്സിനെ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ ക്കാണ് ഫൈന ലില്‍ ഗയാതി ബോയ്സ് പരാജയ പ്പെടുത്തിയത്.

ഹൈദര്‍ മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍, അഫ്സര്‍ തരകന്‍, ഇസ്മായില്‍, അക്ബര്‍ അലി, നിഷാദ്, ഷാനു, യാസര്‍, ഷബീര്‍ എന്നിവര്‍ മത്സര ങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഹൗസിംഗ് ബ്രോസ് പ്രഥമ മത്സരം കാണാനായി അബുദാബി യുടെ പടിഞ്ഞാറൻ മേഖല യായ റുവൈസിലെ നൂറു കണക്കിനു കായിക പ്രേമികൾ ഒത്തു കൂടി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗ്ലോബല്‍ ബിസിനസ്സ് മാന്‍ പുരസ്‌കാരം അദീബ് അഹമ്മദിന്
Next »Next Page » ദുബായില്‍ എമിറേറ്റ്സ് വിമാന ത്തിന് തീ പിടിച്ചു »



  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine