അബുദാബി : ഇന്റർ നെറ്റ് സുരക്ഷിത മായി ഉപയോഗി ക്കേണ്ടത് എങ്ങിനെ എന്ന് കുട്ടി കളിൽ ബോധ വൽക രണം നടത്തുന്ന തി നായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം പുതിയ പദ്ധതി കൾ ആവിഷ്ക രിച്ചു.
ഇന്റർ നെറ്റിലെ ദൂഷ്യ വശ ങ്ങളെ കുറിച്ചു കുട്ടി കളെ ബോധ വാ ന്മാർ ആക്കുകയും അതോടൊപ്പം സുരക്ഷിത മായ ഇന്റർ നെറ്റ് ഉപയോഗം എങ്ങിനെ എന്ന് പഠിപ്പി ക്കുവാനും വേണ്ടി യാണ് എല്ലാ എമിരേറ്റുകളിലു മായി ‘നമുക്ക് ഒരുമിച്ച് മികച്ചൊരു ഇന്റർ നെറ്റ് സംസ്കാരം രൂപ പ്പെടുത്താം’ എന്ന പ്രമേയ ത്തിലുള്ള ബോധ വൽ കരണ ക്യാമ്പു കൾ സംഘടി പ്പിക്കുന്നത്.
ഇതിനായി പത്ര, ദൃശ്യ, ശ്രവ്യ, ഓൺ ലൈൻ മാധ്യമ ങ്ങളെയും ഏറ്റവും ജനകീയ മായ സാമൂഹ്യ മാധ്യമ ങ്ങളെയും ഉപ യോഗ പ്പെടുത്തും എന്നും സ്കൂൾ – കോളേജ് വിദ്യാർത്ഥി കളെ ലക്‌ഷ്യം വെച്ചു രാജ്യത്ത് ആകമാനം 47 പരി പാടി കൾ സംഘടി പ്പിക്കും എന്നും അധികൃ തർ അറി യിച്ചു.
ആഭ്യന്തര മന്ത്രാലയ ത്തിന്റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന ഈ ബോധ വല്‍ക രണ കാമ്പയി നില്‍ മലയാളി യായ മുഹമ്മദ് മുസ്തഫ നേതൃത്വം നല്‍കുന്ന ‘ഡിസ്‌ക് ഫൗണ്ടേഷന്‍’ സഹക രിച്ചു പ്രവര്‍ത്തി ക്കുന്നുണ്ട്.
* അശ്ലീല സൈറ്റുകള്‍ തെരയുന്നത് ക്രിമിനല്‍ കുറ്റം