വേനല്‍ ത്തുമ്പികള്‍ ജൂലായ് 15 മുതല്‍

June 30th, 2016

ambikasudhan-mangad-ksc-summer-camp-ePathram
അബുദാബി : കുട്ടികള്‍ക്ക് വിനോദ ത്തോനോടൊപ്പം അറിവും പകര്‍ന്നു നല്‍കുന്നതിനായി കേരളാ സോഷ്യല്‍ സെന്റര്‍ എല്ലാ വര്‍ഷവും നടത്തുന്ന സമ്മര്‍ ക്യാമ്പ് ‘വേനല്‍ ത്തുമ്പികള്‍ 2016’ ജൂലായ് 15 ന് ആരംഭി ക്കും.

കളി കളി ലൂടെയും പാട്ടു കളി ലൂടെയും കുട്ടികളിലെ സര്‍ഗ വാസനകള്‍ പുറത്ത് കൊണ്ടു വരിക എന്ന ലക്ഷ്യത്തോ ടെയുള്ള ക്യാമ്പ് ആഗസ്റ്റ് 12 വരെ നീളും

എം. എസ്. മോഹനന്‍ മാസ്റ്റര്‍, ശോഭ ടീച്ചര്‍, കൃഷ്ണന്‍ വേട്ടമ്പള്ളി എന്നിവരാണ് ക്യാമ്പ് ഡയറക്ടര്‍മാര്‍.

വിവരങ്ങള്‍ക്ക്: 050 691 4501, 02 631 44 55, 02 631 44 56

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ഹ്രസ്വ ചലച്ചിത്ര മത്സരം സെപ്റ്റംബര്‍ 29 നു

June 21st, 2016

short-film-competition-epathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ യു. എ. ഇ. അടിസ്ഥാനത്തില്‍ സംഘടി പ്പിക്കുന്ന ഹ്രസ്വ ചലച്ചിത്ര മത്സരം സെപ്റ്റംബര്‍ 29 നു കെ. എസ്. സി. യില്‍ വെച്ചു നടക്കും.

മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ സെപ്റ്റംബര്‍ 20 ന് മുമ്പ് സെന്‍റര്‍ ഓഫീസില്‍ ഏല്‍പി ക്കണം. ചിത്ര ങ്ങളുടെ കുറഞ്ഞ സമയ ദൈര്‍ഘ്യം മൂന്ന് മിനിറ്റും പരമാവധി സമയം 10 മിനിറ്റു മാണ്. പൂര്‍ണ്ണമായും യു. എ. ഇ. യില്‍ ചിത്രീക രിച്ചതും മലയാള ത്തിലു ള്ളതു മായ ചിത്രം മാത്രമേ പരിഗണിക്കൂ. അഭിനേതാ ക്കളും സാങ്കേതിക രംഗത്ത് പ്രവര്‍ത്തി ക്കുന്നവരും അടക്കം എല്ലാ വരും യു. എ. ഇ. റസിഡന്‍റ് വിസ ഉള്ളവ രാകണം.

ചിത്ര ത്തിന്റെ രണ്ട് ഡി. വി. ഡി. കോപ്പികളും ഡിജിറ്റല്‍ പോസ്റ്ററു കളും കഥാ സംഗ്രഹവും അപേക്ഷ യോടൊപ്പം സമര്‍പ്പിക്കണം.

ഒരു സംവി ധായകന്‍െറ ഒരു സൃഷ്ടി മാത്രമേ സ്വീകരിക്കൂ. നല്ല ചിത്രം, സംവിധാ യകന്‍, തിരക്കഥ, നടന്‍, നടി, ബാലതാരം, സംഗീതം, എഡിറ്റിംഗ് എന്നിവയ്ക്ക് പുരസ്കാര ങ്ങള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 – 75 13 609, 02 – 631 44 55.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. വിന്റർ സ്പോർട്സ് വെള്ളി യാഴ്ച

February 18th, 2016

ksc-winter-sports-ePathram അബുദാബി : കേരളാ സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന ഓപ്പൺ വിന്റർ സ്പോർട്സ്, ഫെബ്രുവരി 19 വെള്ളി യാഴ്ച രാവിലെ 9 മണി ക്ക് ആരംഭി ക്കും.

അബു ദാബി ഓഫീസേഴ്സ് ക്ലബ്ബിൽ വെച്ച് നടക്കുന്ന യു. എ. ഇ. തല ഓപ്പൺ വിന്റർ സ്പോർട്സിൽ വിദ്യാർത്ഥി കളും മുതിർന്ന വരും അടക്കം അഞ്ഞൂറോളം പേർ പങ്കെടുക്കും എന്ന് കെ. എസ്. സി. ഭാര വാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ; 02 631 44 55, 02 631 44 56,

* കെ. എസ്. സി. “ വിന്റർ സ്പോർട്സ് – 2010”

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. വിന്റർ സ്പോർട്സ് വെള്ളി യാഴ്ച

സോപാന ലാസ്യം ശ്രദ്ധേയമായി

February 4th, 2016

neelamperoor-suresh-kumar-and-anupama-in-sopana-lasyam-ePathram
അബുദാബി : കേരളാ സോഷ്യൽ സെന്ററിൽ അവതരി പ്പിച്ച ‘സോപാന ലാസ്യം’ എന്ന നൃത്ത – സംഗീത സന്ധ്യ, അബുദാബി യിലെ കലാ ആസ്വാദ കർക്കു വേറിട്ട ഒരു അനുഭവ മായി.

പ്രമുഖ സോപാന ഗായകനായ നീലം പേരൂർ സുരേഷ് കുമാറും അദ്ദേഹ ത്തിന്റെ പത്നിയും മോഹിനിയാട്ട കലാ കാരി യുമായ അനുപമ മേനോനും ചേർന്ന് അവ തരി പ്പിച്ച ‘സോപാന ലാസ്യം’ എന്ന നൃത്ത – സംഗീത പരിപാടി യിൽ സോപാന സംഗീത വും മോഹിനി യാട്ടവും സമന്വ യിപ്പിച്ചു കൊണ്ടാണ് രംഗത്ത്‌ അവതരിപ്പിച്ചത്.

- pma

വായിക്കുക: , ,

Comments Off on സോപാന ലാസ്യം ശ്രദ്ധേയമായി

കെ. എസ്. സി. യുവ ജനോത്സവ ത്തിന് തുടക്ക മായി

January 29th, 2016

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ യുവ ജനോ ത്സവ ത്തിന് തുടക്ക മായി. നൃത്ത – സംഗീത രംഗ ങ്ങളി ലെ പ്രതിഭ കളെ കണ്ടെത്തു ന്നതി നായി ആദ്യ മൂന്നു ദിവസ ങ്ങളിലും സാഹിത്യ മേഖല യിലെ പ്രതിഭ കളെ തെരഞ്ഞെ ടുക്കുന്ന തിനായി തുടർ ന്നുള്ള ദിവസ ങ്ങളി ലുമായി യു. എ. ഇ. യുടെ വിവിധ എമിരേറ്റു കളിൽ നിന്നുള്ള അഞ്ഞൂ റോളം വിദ്യാർത്ഥി കൾ പങ്കെടുക്കും.

കെ. എസ്. സി. യിലെ മൂന്നു വേദി കളി ലായി നടക്കുന്ന യുവ ജനോ ത്സവ ത്തിൽ മോഹിനി യാട്ടം, ഭരതനാട്യം, കുച്ചു പ്പുടി, കർണ്ണാ ടക സംഗീതം, നാടൻ പാട്ട്, ഫിലിം സോംഗ്, മോണോ ആക്റ്റ് മൃദംഗം, കീബോഡ് എന്നിവ യുടെ മത്സര ങ്ങളാണ് ഉൽഘാടന ത്തോട് അനുബന്ധിച്ചു നടന്നത്.

സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ കെ. എസ്. സി. പ്രസിഡന്റ് എൻ. വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മധു പറവൂർ സ്വാഗതം ആശംസിച്ചു. ഭരണ സമിതി അംഗ ങ്ങളും വിധി കർത്താ ക്കളും ചട ങ്ങിൽ സംബന്ധിച്ചു. വിദ്യാർത്ഥി കളുടെ പ്രായ ത്തിന്റെ അടി സ്ഥാന ത്തിൽ അഞ്ചു വിഭാഗ ങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ നടക്കുക.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. യുവ ജനോത്സവ ത്തിന് തുടക്ക മായി


« Previous Page« Previous « സമാജം അത്‌ലറ്റിക് മീറ്റ്
Next »Next Page » ഗുരു ചേമഞ്ചേരി കുഞ്ഞി രാമൻ നായരെ ആദരിക്കുന്നു »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine