അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച നാടകോത്സവ ത്തില്‍ ആറാം ദിവസ മായ തിങ്കളാഴ്ച (ഡിസംബര്‍ 20 ) രാത്രി 8.30 ന്, അലൈന്‍ ഐ. എസ്. സി. അവതരിപ്പിക്കുന്ന നാടകം ‘യക്ഷിക്കഥകളും നാട്ടു വര്‍ത്തമാനങ്ങളും’ അവതരിപ്പിക്കും.
കെ. വിനോദ് കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘യക്ഷിക്കഥ കളും നാട്ടു വര്‍ത്തമാന ങ്ങളും’ ഒറ്റയ്ക്ക് ജീവിക്കുന്ന സുന്ദരി യായ ഒരു യുവതി യുടെ അതിജീവന ത്തിന്‍റെ കഥ പറയുന്നു.