Sunday, January 8th, 2017

പ്രവാസി ഭാരതി 810 എ. എം. റേഡിയോ നാടകോത്സവം തിങ്കളാഴ്ച തുടങ്ങും

logo-radio-pravasi-bharathi-radio-810-ePathram.jpg
അബുദാബി : പ്രമുഖ പ്രക്ഷേപണ നിലയ മായ പ്രവാസി ഭാരതി 810 എ. എം. അവതരി പ്പിക്കുന്ന അന്ത ർദ്ദേശീയ റേഡിയോ നാടകോത്സവം ജനുവരി 9 തിങ്കളാഴ്ച തുടക്ക മാവും.

ജനുവരി 20 വെള്ളിയാഴ്ച വരെ നീണ്ടു നിൽക്കുന്ന റേഡിയോ നാടകോത്സവ ത്തിൽ വിവിധ ജി. സി. സി. രാജ്യ ങ്ങളിൽ നിന്നു മായി 12 നാടക ങ്ങളാണ് മാറ്റു രക്കു ന്നത്.

list-drama-fest-pravasi-bharathi-radio-ePathram

എല്ലാ ദിവസവും യു. എ. ഇ. സമയം രാവിലെ 10 : 10 മുതൽ 11 മണി വരെ യാണ് നാടകോത്സവം പ്രക്ഷേപണം ചെയ്യുക.

തുടർന്ന് വൈകുന്നേരം 3 : 10 നും രാത്രി 10 : 10 നും നാടക ങ്ങളുടെ പുനഃ പ്രക്ഷേപ ണവും ഉണ്ടാവും.

മികച്ച നാടകം, രചന, മികച്ച നടൻ, നടി എന്നീ വിഭാഗ ങ്ങളിൽ ഒന്നും രണ്ടും സ്ഥാന ങ്ങളിൽ പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിക്കും. വിധി കർ ത്താക്ക ളായി പ്രമുഖ നാടക പ്രവർ ത്തകർ എത്തും.

ഒരു കാലത്ത് റേഡിയോ നാടക ങ്ങൾ മലയാളിക്ക് മറക്കു വാനാ വാത്ത അനുഭവ ങ്ങൾ സമ്മാനി ച്ചിരുന്നു ഗൃഹാ തുര സ്മരണ കളെ പുന രുജ്ജീ വി പ്പിക്കുക യാണ് പ്രവാസി ഭാരതി ബ്രോഡ് കാസ്റ്റിങ് കോർപ്പറേഷൻ എന്ന് ചെയർമാൻ നൗഷാദ് അബ്ദുൾ റഹ്മാൻ, മാനേജിംഗ് ഡയറക്ടർ കെ. ചന്ദ്രസേന ൻ എന്നിവർ അറിയിച്ചു.

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഫുഡ് കലവറ യുടെ ‘ഫുഡ് ഫെസ്റ്റ് 2017’ ശ്രദ്ധേയമായി
  • ഇലവന്‍സ് അബുദാബി ക്രിക്കറ്റ് ടൂർണ്ണ മെന്റ് : ഫ്രൈഡേ ചാര്‍ജേ ഴ്‌സ് ജേതാക്കളായി
  • യു. എ. ഇ. എക്സ് ചേഞ്ച് – സൂര്യ ഇൻ സൈറ്റ് നൃത്ത നാടക മേള
  • കുടുംബ സംഗമം സംഘടിപ്പിച്ചു
  • അന്താരാഷ്​ട്ര പുസ്​തകോത്സവം : മലയാള ത്തിന്റെ സാന്നിദ്ധ്യമായി ‘ഗൾഫ് സത്യ ധാര’ പവലിയൻ
  • പയ്യന്നൂർ സൗഹൃദ വേദി യുടെ ‘ഒപ്പരം 2017’ ശ്രദ്ധേയ മായി
  • ഇശൽ ബാൻഡ് അബു ദാബി യുടെ ‘ഗീത് കീ രാത്’
  • കല യുവ ജനോത്സവം മെയ് നാലു മുതൽ
  • ഫുഡ് കലവറ യുടെ ‘ഫുഡ് ഫെസ്റ്റ് 2017’ സഫ്രാൻ പാർക്കിൽ
  • ഭരതനാട്യം അരങ്ങേറ്റം ‘നൃത്യ – 2017’ ഐ. എസ് . സി. യിൽ
  • നാട്ടിലേക്ക് പണം അയക്കു വാനുള്ള സേവന നിരക്കു കള്‍ വര്‍ദ്ധി പ്പിച്ചു
  • പമ്പാ കോളേജ് അലൂമ്‌നി ‘സൗഹൃദ കൂട്ടായ്‌മ’ വെള്ളി യാഴ്ച ദുബായിൽ
  • കണ്ണപുരം മഹല്ല് കൂട്ടായ്മ യുടെ ‘പെരുമ 2017’ ശ്രദ്ധേയ മായി
  • ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രവർത്തന ഉദ്‌ഘാടനം
  • ക്ലീവ്​ലാൻഡ് ക്ലിനിക്ക് : ഹൃദ്രോഗത്തിനുള്ള ഒൗദ്യോഗിക ചികിത്സാ കേന്ദ്രം
  • എംബസ്സിക്കും കോണ്‍സു ലേറ്റിനും ഞായറാഴ്ച അവധി
  • ‘ബോണാ ക്യംതാ’ ഈസ്റ്റർ സംഗമ വും മാർ ക്രിസോസ്റ്റം ജന്മ ശതാബ്ദി ആഘോഷവും ദുബായിൽ
  • ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രവർത്തന ഉല്‍ഘാടനം വെള്ളിയാഴ്ച
  • പെസഹാ വ്യാഴം – ദുഃഖ വെള്ളി : മാർത്തോമ്മാ ഇട വകയിൽ പ്രത്യേക പ്രാർത്ഥനകൾ
  • കൊറോണ വൈറസ്‌ ബാധ റിപ്പോർട്ട്​ ചെയ്​തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine