അബുദാബി : ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങ ളുടെ ഭാഗമായി ‘രാഷ്ട്ര രക്ഷക്ക് സൗഹൃദ ത്തിന്റെ കരുതല്‍’ എന്ന പ്രമേയ ത്തില്‍ സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്. കെ. എസ്. എസ്. എഫ്.) സംസ്ഥാന കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ‘മനുഷ്യ ജാലിക’ സംഘടിപ്പി ക്കുന്നു.
2020 ജനുവരി 30 വ്യഴാഴ്ച വൈകുന്നേരം 8 മണിക്ക് ആരംഭിക്കുന്ന പരിപാടി യില്‍ അഡ്വ. കെ. എന്‍. എ. ഖാദര്‍ എം. എല്‍. എ. മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യൻ എംബസി കൗണ്‍സിലര്‍ എം. രാജ മുരുകൻ ‘മനുഷ്യ ജാലിക’ ഉത്ഘാടനം ചെയ്യും. മത – രാഷ്ട്രീയ – സാമൂഹിക സംഘടനാ രംഗ ങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
* എസ്. കെ. എസ്. എസ്. എഫ്. മനുഷ്യ ജാലിക
* മതേതരത്വം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം
* മലപ്പുറം ജില്ല വിഭജിക്കണം : കെ. എന്‍. എ. ഖാദര്‍
- pma