Tuesday, March 27th, 2012

എനോറ ഫാമിലി ഫെസ്റ്റ് 2012 : സ്വാഗത സംഘം രൂപീകരിച്ചു

edakkazhiyur-nri-enora-logo-ePathram
അബുദാബി : യു. എ. ഇ. യിലെ എടക്കഴിയൂര്‍ നിവാസി കളുടെ കൂട്ടായ്മയായ എനോറ നടത്തുന്ന കലാ പരിപാടി കളും ഫാമിലി മീറ്റും വിജയിപ്പി ക്കുന്നതി നായി സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.

പി. എച്ച്. സലീം, കാസിം ചാവക്കാട് എന്നിവരുടെ നേതൃത്വ ത്തില്‍ 2012 ഏപ്രില്‍ 27 ന് ദുബായ് ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കുന്ന പരിപാടിക്ക് ‘എനോറ ഫാമിലി ഫെസ്റ്റ് 2012’ എന്ന് പേരിട്ടിരിക്കുന്നു. പരിപാടി കളോട് അനുബന്ധിച്ച് എനോറ യുടെ ഔദ്യോഗിക വെബ് സൈറ്റ് ഉത്ഘാടനവും നടക്കും.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ എനോറ യു. എ. ഇ. പ്രസിഡന്റ് എം. കെ. ഷറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.

ദാനിഫ് കാട്ടിപറമ്പില്‍, സലിം മനയത്ത്, ഫൈസല്‍ തഹാനി, ഒ. എസ്. എ. റഷീദ്, റസാ‍ക്ക് അമ്പലത്ത്, ജംഷീര്‍ എ. ഹംസ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.

പരിപാടി യുടെ കൂടുതല്‍ വിവര ങ്ങള്‍ക്കായി സലീം പി. എച്ച് (055 – 53 06 821), അബ്ദുല്‍ റസാക്ക്‌ കളത്തില്‍ (055 -12 36 941) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • സൗദി അറേബ്യ യിൽ സിനിമ പ്രദർശനം തുടങ്ങി
 • വടകര മഹോല്‍സവം 2018 – വെള്ളി യാഴ്ച സമാജത്തില്‍
 • കെ. എസ്. സി. ലൈബ്രറി ഡേ – വെള്ളിയാഴ്ച പുസ്തക പ്രദർശനം
 • സൂര്യാ ഫെസ്റ്റ് 2018 അരങ്ങേറി
 • ഭിക്ഷാടന നിരോധനം : യു. എ. ഇ. യില്‍ കരട് നിയമ ത്തിന് അംഗീകാരം
 • സുവീരന്റെ ‘മഴയത്ത്’ ട്രെയിലറും ഗാന ങ്ങളും റിലീസ് ചെയ്തു
 • യു. എ. ഇ. യിൽ ചാറ്റല്‍ മഴ – കൂടുതൽ മഴക്ക് സാദ്ധ്യത
 • സിന്ധുവിനും ഹരിക്കും യു. എഫ്. കെ – അസ്‌മോ കഥ – കവിത പുരസ്കാരം
 • ഇസ്‌റാഅ് മിഅ്‌റാജ് – ശനി യാഴ്ച സ്വകാര്യ മേഖലക്കും അവധി
 • ഹാഫിലാത്​ കാർഡുകൾ ഇനി മുതല്‍ ബസ്സു കളിൽ
 • സിഗ്നല്‍ നൽകാതെ ലൈൻ മാറ്റിയാൽ ഡ്രൈവർക്ക് 400 ദിർഹം പിഴ
 • ജ്വാല അഞ്ചാം വാർഷികം ആഘോഷിച്ചു
 • നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരു അഡാറ് പിക്‌നിക് ഒരുക്കി
 • കെ. എം. സി. സി. എറണാകുളം ജില്ലാ കമ്മിറ്റി
 • അക്ഷര പെരുമ പുരസ്‌കാരം യു. എ. ഖാദറിന്
 • സ്റ്റീഫന്‍ ഹോക്കിംഗ് അനുസ്മരണം ശ്രദ്ധേയ മായി
 • സമൂഹ മാധ്യമ ങ്ങളുടെ ഉപയോഗം : പൊതു ജന ങ്ങൾക്ക് മുന്നറി യിപ്പു മായി പോലീസ്
 • ഇസ്ലാമിക് സെന്റര്‍ : പി. ബാവാ ഹാജി – കരപ്പാത്ത് ഉസ്മാൻ ടീം വീണ്ടും
 • ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 866 പേർ പിടിയിൽ
 • ബൈക്കുകൾക്ക്​ പുതിയ നമ്പർ പ്ലേറ്റുകൾ നല്‍കി ത്തുടങ്ങി • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine