അബുദാബി : പ്രമുഖ ബാങ്കു കളായ ഫസ്‌റ്റ് ഗൾഫ് ബാങ്കും (FGB) നാഷനൽ ബാങ്ക് ഓഫ് അബു ദാബിയും (NBAD) തമ്മില്‍ ലയിച്ചു.
പുതിയ പേര് ‘ഫസ്‌റ്റ് അബു ദാബി ബാങ്ക്’ എന്നു ഔദ്യോ ഗിക മായി പ്രഖ്യാ പിച്ചു.
ലയന ത്തിനു ശേഷം ഏപ്രിൽ 1 മുതൽ ‘ഫസ്റ്റ് അബു ദാബി ബാങ്ക്’ അബു ദാബി സെക്യൂ രിറ്റീസ് എക്സ് ചേഞ്ചിനു കീഴിൽ വ്യാപാരം തുടങ്ങി എന്നും അധി കൃതര്‍ അറി യിച്ചു.
ദേശീയ സമ്പദ് വ്യവസ്‌ഥ യിൽ ക്രിയാ ത്മക മായി പ്രതി ഫലി പ്പിക്കുന്ന തോടൊപ്പം സാമ്പ ത്തിക സാമൂ ഹിക വികാസ ങ്ങളുടെ അട യാളം ആവും ‘ഫസ്‌റ്റ് അബു ദാബി ബാങ്ക്’ രൂപീകരണം എന്നും അബു ദാബി എക്‌സി ക്യൂട്ടീവ് കൗൺ സിൽ ഡപ്യൂട്ടി ചെയർ മാൻ ശൈഖ് ഹസ്സാ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യു.എ.ഇ., വ്യവസായം, സാമ്പത്തികം