അബുദാബി : ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ 47 ആം വാര്‍ഷിക ആഘോഷവും പുതിയ കമ്മിറ്റി യുടെ സത്യ പ്രതിജ്ഞയും നടന്നു.
ഇന്ത്യന്‍ അമ്പാസിഡര്‍ ടി. പി. സീതാറാം സത്യ വാചകം ചൊല്ലി ക്കൊടുത്തു. ഐ. എസ്. സി. പ്രസിഡന്റ് ഡി. നടരാജന്, ജനറല്‍ സെക്രട്ടറി ആര്. വിനോദ്, വൈസ് പ്രസിഡന്റ് ബിജി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
സാഹിത്യ വിഭാഗം തയ്യാറാക്കിയ ഐ. എസ്. സി. ടൈംസ് വാര്‍ത്താ പ്രസിദ്ധീകരണ ത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി.
തുടര്‍ന്ന് കലാ വിഭാഗം ഒരുക്കിയ വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, സംഘടന