
അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ രാവിലെ ഏഴിന് പ്രസിഡന്റ് തോമസ് ജോൺ സ്വാതന്ത്യ ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു ദേശീയ പതാക ഉയർത്തി.
വൈകീട്ട് ഐ. എസ്. സി. യില്‍ അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നീ അംഗീകൃത സംഘടന കൾ സംയുക്തമായി ഒരുക്കിയ കലാ സാംസ്കാരിക പരിപാടി കളും നടന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, സംഘടന





























