അബുദാബി : യു. എ. ഇ. ഇന്റർനാഷനൽ ഇൻവെസ്റ്റേഴ്സ് കൗൺസിൽ (യു. എ. ഇ. ഐ. ഐ. സി) ഡയറക്ടർ ബോർഡ് അംഗമായി വ്യവസായ പ്രമുഖനും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം. ഡി. യുമായ അദീബ് അഹമ്മദിനെ തെരഞ്ഞെടുത്തു. വിദേശ നിക്ഷേപകർക്കുള്ള എമിറേറ്റ്സ് ഡയറക്ടർ ബോർഡി ലേക്കുള്ള സ്വതന്ത്ര അംഗം എന്ന നിലയിലാണ് ഇത്. നിക്ഷേപകരും സർക്കാരും തമ്മിലുള്ള കണ്ണിയായി ധന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന യു. എ. ഇ. ഐ. ഐ. സി. 2009 ലാണ് സ്ഥാപിച്ചത്.
- അദീബ് അഹമ്മദ് പ്രമുഖരായ ഇന്ത്യക്കാരുടെ പട്ടികയില്‍
- ഗ്ലോബല്‍ ബിസിനസ്സ് മാന്‍ പുരസ്കാരം അദീബ് അഹമ്മദിന്
- ലുലു എക്സ്ചേഞ്ച് ധാരണാ പത്രത്തില്‍ ഒപ്പു വച്ചു
- ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിൽ മണിഗ്രാം സേവനങ്ങൾ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, അബുദാബി, പ്രവാസി, ബഹുമതി, യു.എ.ഇ., സാമ്പത്തികം