
മക്ക : മദീനയില്‍ നിന്ന് മക്കയില്‍ ഉമ്രയ്ക്കു പോയ മലയാളി കുടുംബത്തിലെ അഞ്ചു വയസ്സുള്ള കുട്ടി, വഴി തെറ്റി, മറ്റൊരു മലയാളി കുടുംബത്തോടൊപ്പം ഉണ്ട്. പിതാവിന്റെ പേര് അഷ്‌റഫ് എന്നാണു കുട്ടി പറയുന്നത്. എന്തെങ്കിലും അറിയാവുന്നവര്‍ 0502601488 എന്ന നമ്പരില്‍ എന്‍ജിനീയര്‍ റഹീമുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, സൗദി അറേബ്യ





























