റിയാദ് : സൗദി അറേബ്യ യിൽ ഇന്നു മുതല്‍ വനിതകൾ വാഹനം ഓടിച്ചു തുടങ്ങി. വാഹനം ഓടി ക്കുന്ന തിന് മുന്‍പേ ട്രാഫിക് വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ പൂക്കൾ സമ്മാനിച്ചു.
.@ArabNews accompanied businesswoman @hindkz for a drive in Khobar, #Saudi Arabia, as the country lifted a ban on women driving. #SaudiWomenDriving #WhatChangedhttps://t.co/xzWYfweKMJ pic.twitter.com/g1wDxSznWJ
— Arab News (@arabnews) June 23, 2018
ഈ മാസം 24 മുതല്‍ സൗദി അറേബ്യ യിൽ സ്ത്രീ കൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കും എന്ന് സൽ മാൻ രാജാവ് പ്രഖ്യാപി ച്ചിരുന്നു. ഇതേ തുടര്‍ന്ന് അര ലക്ഷ ത്തില്‍ അധികം സൗദി വനിത കൾക്ക് ഡ്രൈവിംഗി നുള്ള അനുമതി ലഭിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, സാമൂഹ്യ സേവനം, സ്ത്രീ, സ്ത്രീ വിമോചനം, സൗദി, സൗദി അറേബ്യ