
മുഹിയിദ്ധീന്‍ പുരസ്കാരം ഏറ്റുവാങ്ങുന്നു
അബുദാബി : മികച്ച സേവന ത്തിന് യു. എ. ഇ. നീതിന്യായ വകുപ്പ് നല്‍കി വരുന്ന അവാര്‍ഡ് മൂന്നു മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് നല്‍കി ആദരിച്ചു.

ചിത്താരി അബ്ദുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നു
മലപ്പുറം സ്വദേശി മുഹിയദ്ധീന്‍, ചിത്താരി അബ്ദുള്ള, ചിത്താരി ഇബ്രാഹിം എന്നിവര്‍ നീതിന്യായ വകുപ്പ് മന്ത്രി ഡോക്ടര്‍. ഹാദിഫ് ബിന്‍ ജൂആന്‍ അല്‍ ദാഹിരി യില്‍ നിന്നും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

ചിത്താരി ഇബ്രാഹിം പുരസ്കാരം ഏറ്റുവാങ്ങുന്നു
നിരവധി ഉന്നത തല ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
-അയച്ചു തന്നത് : ഷാഹിര്‍ രാമന്തളി, അബുദാബി
- pma