ദുബായ് : പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യന്‍ ജോലികളിലേക്ക് രണ്ടു വര്‍ഷത്തെ കരാര്‍ അടിസ്ഥാന ത്തില്‍ നിയമനം നടത്തുന്നതിന് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു.
സര്‍ജിക്കല്‍/മെഡിക്കല്‍ / ഒ. റ്റി./ ഇ. ആര്‍./ എന്‍ഡോസ് കോപ്പി തുടങ്ങിയ നഴ്‌സിംഗ് വിഭാഗത്തിലും സി. എസ്. എസ്. ഡി./ എക്കോ ടെക്‌നിഷ്യന്‍ എന്നീ വിഭാഗ ങ്ങളി ലുമാണ് ഒഴിവ്.
വിശദമായ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ഇ-മെയില്‍ rmt4. norka @ kerala. gov. in ഫോണില്‍ വിളിക്കുക : 1800 425 3939 (ടോള്‍ ഫ്രീ), +91 8802 012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സൗകര്യം ലഭിക്കും).
- Tag : Norka Roots
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: jobs, norka-roots, ആരോഗ്യം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, തൊഴിലാളി, പ്രവാസി