അബുദാബി : ഇസ്ലാമിക് വർഷം (ഹിജ്റ 1442) ആദ്യ ദിനമായ മുഹറം ഒന്നിനു (ആഗസ്റ്റ് 23 ഞായര്‍) യു. എ. ഇ. യിലെ സ്വകാര്യ സ്ഥാപന ങ്ങള്‍ക്കും അവധി ആയി രിക്കും. എന്നാൽ മുഹറം മാസ പ്പിറവി കാണുന്ന തിന്റെ അടിസ്ഥാന ത്തിൽ ആയിരിക്കും അവധി നൽകുക.
On the occasion of Hijri New Year 1442, #MOHRE announces that Sunday, 23rd of August, will be a paid leave for all employees working in private sector establishments and facilities across the UAE. pic.twitter.com/CJto4Xss3Y
— MOHRE_UAE وزارة الموارد البشرية والتوطين (@MOHRE_UAE) August 13, 2020
ചില സ്വകാര്യ സ്ഥാപന ങ്ങൾക്ക്, സർക്കാർ സ്ഥാപന ങ്ങളെ പോലെ തന്നെ വെള്ളി, ശനി എന്നിവ വാരാന്ത്യ അവധി ദിനങ്ങളാണ്. ഇങ്ങിനെ ഉള്ള വർക്ക് നവ വത്സര ദിനം ഞായർ അടക്കം മൂന്നു അവധി ദിനങ്ങൾ ലഭിക്കും.
- pma