Saturday, August 21st, 2010

യു.എം. അബ്ദുറഹിമാന്‍ മൌലവിക്ക് സ്വീകരണം

um-abdurahiman-maulavi-epathramഷാര്‍ജ : മത – ഭൌതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് കൊണ്ടുള്ള ഉല്‍കൃഷ്ടമായ വിദ്യാഭ്യാസ രീതിയാണ് ഇസ്ലാമിക്‌ കോംപ്ലക്സ്‌ നടപ്പാക്കി വരുന്നതെന്ന് കേന്ദ്ര കമ്മിറ്റി സെക്രട്ടറി യു. എം. അബ്ദു റഹിമാന്‍ മൌലവി പറഞ്ഞു. മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്സ്‌ ഷാര്‍ജ ഘടകം നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു സംസാരി ക്കുകയായിരുന്നു അദ്ദേഹം.

കേവലം എല്‍. കെ. ജി. യും പ്രാഥമിക മദ്രസയുമായി 1993ല്‍ പരേതനായ സി. എം. അബ്ദുല്ല മൌലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് 40 ഏക്കറോളം വിസ്തീര്‍ണ്ണത്തില്‍ 400 ലേറെ അനാഥ – അഗതി കുരുന്നുകള്‍ ഉള്‍പ്പെടെ 2000 ത്തോളം വിദ്യാര്‍ത്ഥി കള്‍ക്കുള്ള പ്രമുഖ കലാലയമായി വളരാന്‍ കഴിഞ്ഞുവെന്നും യൂനിവേഴ്സിറ്റി അംഗീകാരത്തോടെ ഡിഗ്രി തലത്തില്‍ ഒട്ടനവധി ആര്‍ട്ട്സ് ആന്‍ഡ്‌ സയന്‍സ് മാനേജ്മെന്റ് കോഴ്സുകളും ഈ വര്ഷം മുതല്‍ പി. ജി. കോഴ്സും ആരംഭിക്കാന്‍ കഴിഞ്ഞതായും യു. എം. മൌലവി പറഞ്ഞു.

ചടങ്ങില്‍ സലാം ഹാജി കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജന. സെക്രട്ടറിയും കെ. എം. സി. സി. യു. എ. ഇ. കമ്മിറ്റി സെക്രട്ടറിയുമായ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. സഅദ് പുറക്കാട്‌, കെ. എം. ഷാഫി ഹാജി, ശുഐബ്‌ തങ്ങള്‍, ഖലീല്‍ റഹ് മാന്‍ കാശിഫി, മൊയ്തു നിസാമി, ഷാഫി ആലംകോട്, ഖാലിദ്‌ പാറപ്പള്ളി, സീതി മുഹമ്മദ്‌. എം. പി. മുഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു. അബ്ബാസ്‌ കുന്നില്‍ സ്വാഗതവും, ബി. എസ്. മഹമൂദ്‌ നന്ദിയും പറഞ്ഞു. ഇഫ്താര്‍ സംഗമവും നടന്നു.

-

(അയച്ചു തന്നത് : കെ.വി.എ. ഷുക്കൂര്‍)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • എംബസ്സി സേവന ങ്ങള്‍ വെള്ളി യാഴ്ച വീണ്ടും സമാജത്തില്‍
 • പ്രവാസി ചിട്ടി ഹെൽപ്പ് ലൈൻ കെ. എസ്. സി. യില്‍ 
 • യു. എ. ഇ. യിൽ നിരവധി കുറ്റങ്ങൾക്ക് പിഴ ശിക്ഷ
 • സമാജത്തിൽ വിദ്യാരംഭം : പ്രഭാ വര്‍മ്മ എത്തുന്നു
 • അ​തി​ർ​ത്തി​ ക​ട​ന്നു​ള്ള പ​ണ​മി​ട​പാട് : ഫി​നാ​ബ്ല​ര്‍ – സാം​സംഗ് പേ കൈ​ കോ​ർ​ക്കു​ന്നു
 • അനോര ഓണം ആഘോഷിച്ചു
 • സിറ്റി ടെര്‍മിനല്‍ അടക്കുന്നു 
 • നാനോ ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് ബ്രോഷർ പ്രകാശനം ചെയ്തു
 • വാഹനാപകടം :  പെരിങ്ങോട് സ്വദേശിക്ക് നാലു കോടി രൂപ  നഷ്ട പരിഹാരം  
 • യു. എ. ഇ. എക്‌സ്‌ ചേഞ്ചിന് മാനവ വിഭവ ശേഷി വകുപ്പിന്റെ അംഗീകാരം
 • ഇടപ്പാളയം ജനറൽ ബോഡി വെള്ളിയാഴ്ച
 • സഹിഷ്ണുതാ സമ്മേളനവും അനുസ്മരണവും
 • പ്രവാസി യിലേക്ക് സൃഷ്ടി കൾ ക്ഷണിക്കുന്നു
 • സാംസ്കാരിക പ്രവർത്ത കർക്ക് ഇനി ദീർഘ കാല വിസ
 • ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. ഓണാഘോഷം  
 • ദർശന സാംസ്‌കാരിക വേദി ഓണാഘോഷം
 • കഥകളി മഹോത്സവം ‘സീതായനം’ ഒക്ടോബര്‍ 3 മുതൽ
 • സി. പി. ടി. പുരസ്കാരങ്ങൾ സമ്മാനിച്ചു
 • വ്യാജ സന്ദേശ ങ്ങള്‍ : കരുതലോടെ പോലീസ്
 • മൈൽ സെവൻ ഓണം – ഈദ്‌ ആഘോഷം സംഘടിപ്പിച്ചു • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine