അബുദാബി : ബലി പെരുന്നാള്‍ പ്രമാണിച്ച് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് 803 തടവു കാര്‍ക്ക് മോചനം നല്കി.
വിവിധ കുറ്റ കൃത്യങ്ങൾ ക്കായി തടവില്‍ കഴിഞ്ഞിരുന്ന ഇവരുടെ പേരില്‍ നില നില്ക്കുന്ന സാമ്പ ത്തിക ബാദ്ധ്യത കള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കും എന്നും ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അറി യിച്ചു.
തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ കഴിയട്ടെ എന്നും അവരുടെ കുടുംബ ത്തിന് ഉണ്ടായിരുന്ന ബുദ്ധി മുട്ടുകള്‍ ക്ക് ആശ്വാസം ലഭിക്കട്ടെ എന്നും പ്രസിഡണ്ട് ആശംസിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുറ്റകൃത്യം, നിയമം, യു.എ.ഇ.