Friday, September 20th, 2013

ഇന്ത്യയിലേക്ക് ഇത്തിഹാദ് എയര്‍വേസ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു

etihad-airways-ePathram
അബുദാബി : യു. എ. ഇ. യുടെ ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് അബുദാബി യില്‍ നിന്ന് ഇന്ത്യ യിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. നവംബര്‍ ഒന്ന് മുതലാണ് ഇന്ത്യ യിലേക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം സര്‍വീസുകളുടെ എണ്ണവും കൂട്ടുന്നത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഇത്തിഹാദ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ലോക ത്തിലെ ഏറ്റവും വേഗ ത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യ ങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ഇത്തിഹാദിന്‍െറ പദ്ധതി കളില്‍ ഇന്ത്യക്ക് നിര്‍ണായക സ്ഥാന മാണുള്ള തെന്നും കമ്പനി പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ജെയിംസ് ഹോഗന്‍ അബുദാബി യില്‍ പറഞ്ഞു.

നവംബര്‍ ഒന്ന് മുതല്‍ അബുദാബി – മുംബൈ, അബുദാബി – ന്യൂദല്‍ഹി റൂട്ടുകളില്‍ സീറ്റു കളുടെ എണ്ണം മൂന്നിരട്ടിയായി ഉയര്‍ത്തുമെന്നും, അടുത്ത വര്‍ഷം ആദ്യ ത്തോടെ കേരള ത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാര്‍ക്കും ഗുണകരമാകുന്ന രീതിയില്‍ ബിസിനസ്, ഫസ്റ്റ്, ഇക്കോണമി ക്ളാസുകളും ഏര്‍പ്പെടുത്തും.

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ബാച്ച് ചാവക്കാട് കമ്മിറ്റി പ്രവര്‍ത്തന ഉല്‍ഘാടനം വെള്ളിയാഴ്ച
  • ഐ. എസ്. സി. വനിതോത്സവ ത്തിൽ സുരഭി ലക്ഷ്മി മുഖ്യാതിഥി
  • അബുദാബിയില്‍ 27 കിലോ വ്യാജ സ്വർണ്ണം പിടിച്ചെടുത്തു
  • ഹിജ്‌റ പുതു വർഷം : യു. എ. ഇ. യിൽ വ്യാഴാഴ്ച അവധി
  • നോർക്ക – റൂട്ട്സ് തിരിച്ചറിയൽ കാർഡ് വിതരണം
  • ഇശൽ ബാൻഡ് രണ്ടാം വാർഷിക ആഘോഷം : ബ്രോഷർ റിലീസ് ചെയ്തു
  • വേൾഡ് മലയാളി കൗൺസിൽ ഓണം ആഘോഷിച്ചു
  • പത്താംതരം തുല്യതാ കോഴ്സ് കെ. എം. സി. സി. യിൽ റജിസ്റ്ററേഷന്‍ തുടരുന്നു
  • പതിനഞ്ചാമത് ഹണ്ടിംഗ് എക്സി ബിഷന്‍ ചൊവ്വാഴ്ച തുടങ്ങും
  • വേറിട്ട അനുഭവ മായി സൗഹൃദ വേദി യുടെ ‘ഓണ പ്പൊലിമ -2017’
  • നവംബര്‍ 11ന് ‘ലൂവ്റെ അബുദാബി’ തുറക്കുന്നു
  • അബുദാബി മാർ ത്തോമ്മാ പാരിഷ് മിഷൻ കൺ വെൻഷൻ
  • സെന്റ് തോമസ് കോളേജ് അലുംമ്നി ‘ഓണ പ്പൂത്താലം’ മുസ്സഫ യില്‍
  • നീറ്റ് പരീക്ഷയിൽ ഉന്നത വിജയവുമായി ജൂലിയ രാജൻ
  • ഗൗരി ലങ്കേഷിന്റെ കൊല പാതക ത്തിൽ കെ. എസ്. സി. പ്രതിഷേധിച്ചു
  • ഐ. എസ്‌. സി യിൽ ‘ഈദ് മെഹ്‌ ഫിൽ’ ശ്രദ്ധേ യമായി
  • പ്രവാസിയും ആധാർ കാർഡും : കെ. വി. ഷംസുദ്ധീന്‍
  • ഭാഷയും ദേശവും മാപ്പിള കലയും : ടി. കെ. ഹംസ യും ഫൈസൽ എളേറ്റിലും പങ്കെടുക്കും
  • ഇസ്‌ലാമിക് സെന്ററിൽ ‘ഈദ് നിലാവ്’ അരങ്ങേറി
  • പയ്യന്നൂര്‍ സൗഹൃദ വേദി ‘ഓണ പ്പൊലിമ -2017’ സമാജത്തിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine