അബുദാബി : തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർ ത്ഥി കളുടെ ക്രിമിനൽ പശ്ചാ ത്തലം വെളി പ്പെടുത്തണം എന്ന സുപ്രീം കോടതി നിർ ദ്ദേശം സ്വാഗതം ചെയ്യു ന്ന തായി ഐ. എം. സി. സി. യുടെ യു. എ. ഇ. കേന്ദ്ര കമ്മറ്റി യോഗം അഭി പ്രായ പ്പെട്ടു. രാഷ്ട്രീയ ത്തിലെ സംശുദ്ധീ കരണ ത്തിനും ക്രിമി നലു കൾ അധികാരം കയ്യാളുന്നത് തട യുവാനും കോടതി യുടെ ഇത്തരം ഇട പെട ലുകൾ സഹായിക്കും എന്നും ഐ. എം. സി. സി. യോഗം അഭി പ്രായ പ്പെട്ടു.
കേരളം കണ്ട ഏറ്റവും വലിയ പ്രളയ ക്കെടുതി യിൽ രക്ഷാ പ്രവർ ത്തന ത്തിന് നേതൃത്വം നൽകു കയും മുഖ്യ മന്ത്രി യുടെ ദുരി താശ്വാസ നിധി യിലേക്കുള്ള ഫണ്ട് സമാ ഹരണവും ശുദ്ധീ കരണ പ്രവർ ത്തന ത്തിലുള്ള പങ്കാളി ത്തവും അടക്കം ഐ. എൻ. എൽ. സംസ്ഥാന കമ്മറ്റി യും പ്രവർ ത്തകരും നട ത്തിയ പ്രവർ ത്തന ങ്ങൾ പ്രശംസ അർഹി ക്കു ന്നതാണ് എന്നും യോഗം വിലയിരുത്തി
യു. എ. ഇ. സർക്കാർ പ്രഖ്യാപിച്ച പൊതു മാപ്പ് വിഷയ ത്തിൽ സജീവ മായ പ്രവർ ത്തനം നടത്തി കൊണ്ടി രി ക്കുന്ന ഐ. എം. സി. സി. ഷാർജ കമ്മറ്റിയെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
കുഞ്ഞാവുട്ടി ഖാദർ അദ്ധ്യക്ഷത വഹിച്ചു. ടി. എസ്. ഗഫൂർ ഹാജി ഉദ്ഘാടനം ചെയ്തു. എൻ. എം. അബ്ദുല്ല, പി. എം. ഫാറൂഖ്, റിയാസ് തിരു വനന്ത പുരം, മുസ്തു ഏരിയാൽ, താഹിർ പൊറപ്പാട്, ഉമ്മർ പാലക്കാട്, റഹ്മത്തുള്ള അത്തോളി, എ. ആർ. സാലി, കെ. എം. മൻസൂർ, സമീർ ശ്രീകണ്ഠ പുരം, കെ. സി. മാസിൻ, ബക്കർ ഗുരുവായൂർ, റൗഫ് ചെമ്പരിക്ക തുടങ്ങി യവർ സംസാരിച്ചു. ഖാൻ പാറ യിൽ സ്വാഗതവും നബീൽ അഹമ്മദ് നന്ദിയും പറഞ്ഞു.
- സേട്ട് സാഹിബ് അനുസ്മരണം
- ഐ. എം. സി. സി. റിലീഫ് പ്രോഗ്രാം
- എയര്‍ ഇന്ത്യ ഓഫീസ് ധര്‍ണ നടത്തി
- ഐ. എം. സി. സി. വാര്‍ഷിക ആഘോഷം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: inl-imcc-uae, കേരള രാഷ്ട്രീയ നേതാക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, യു.എ.ഇ., സംഘടന