അബുദാബി : പ്രമുഖ നാടക പ്രവർത്തകനും അഭി നേതാവു മായ വക്കം ജയലാല്‍ അവത രിപ്പി ക്കുന്ന സാമൂഹ്യ സംഗീത നാടകം ‘മഴ വില്ലഴക്’ 2018 സെപ്റ്റംബർ 28 വെള്ളി യാഴ്ച്ച രാത്രി 8 മണിക്ക് അബു ദാബി ഇന്ത്യാ സോഷ്യൽ സെന്റ റിൽ അരങ്ങേറും.
കുടുംബ ബന്ധ ങ്ങളു ടെയും സ്നേഹ ബന്ധ ങ്ങളു ടെയും കഥ വൈകാരി കമായി പറയുന്ന ‘മഴ വില്ലഴക്’ എന്ന ഈ നാടക ത്തിന്റെ രചന ഫ്രാന്‍സിസ് ടി. മാവേലി ക്കര. സംവിധാനം വക്കം ഷക്കീർ.
ദീപന് ഒറ്റപ്പാലം, പ്രകാശ് തമ്പി, സലിം ചിറക്കല്‍, ജോബീസ് ചിറ്റില പ്പിള്ളി, ഷാഹിധനി വാസു, യമുനാ ജയ ലാല്‍, നീത ഹരി ദാസ്, മാസ്റ്റര്‍ അനന്ദു സജീവന്, തുടങ്ങി യവര്‍ പ്രധാന വേഷത്തിൽ എത്തുന്നു.
ഷാജി നവരസ, ക്ലിന്റ് പവിത്രന്, സുനില്‍ ഷൊര്‍ണൂര്‍, വാസു കുറുങ്ങോട്ട്, അജേഷ് കൃഷ്ണന്, റഹ്മത്തലി, അന്‍സാര്‍ വെഞ്ഞാറ മൂട്, ഗഫൂര്‍ പറത്തൊടി എന്നി വര് അണി യറ യില്‍ പ്രവര്‍ത്തി ക്കുന്നു.
ഒക്ടോബര്‍ 5 വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ അബു ദാബി മലയാളീ സമാജ ത്തിലും ‘മഴ വില്ലഴക്’ അരങ്ങേറും.
- വീണപൂവ് അബുദാബിയില്‍
- അമ്മ മലയാളം അരങ്ങില്‍ എത്തി
- കുടുംബ ബന്ധങ്ങളുടെ കഥയുമായി ‘ഭഗ്ന ഭവനം’
- നക്ഷത്ര സ്വപ്നം : സംഗീത നാടകം ഇന്ത്യ സോഷ്യല്‍ സെന്ററില്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, നാടകം, പ്രവാസി, മലയാളി സമാജം, സംഘടന, സാംസ്കാരികം