അബുദാബി : ഗുണ നിലവാരം ഇല്ലാത്ത ആറു മരുന്നു കൾ അബുദാബി ഹെല്‍ത്ത് ഡിപ്പാര്‍ ട്ടുമെന്റ് പിൻ വലിച്ചു. അലർജി, ശ്വാസകോശ രോഗം, കൊള സ്ട്രോൾ, ക്യാന്‍സര്‍ തുട ങ്ങിയ രോഗ ങ്ങള്‍ക്കു നൽകി വരുന്ന അമിഡ്ര മിൻ, മോക്സൽ പ്ലസ് (ടാബ്ലറ്റ്സ്), ജൽഫാ മോക്സ് (കാപ്സ്യൂൾ), ഗ്ളിമാൻ റൈൻ, റൊസുവ സ്റ്റാറ്റിൻ, ഒക്സാലി പ്ലാറ്റിൻ (Amydramine, Moxal Plus Tablets, Gelfa mox capsules, Glemantine 2X, Rosuvastatin, Oxaliplatin) തുടങ്ങിയ മരുന്നു കളാണ് പിന്‍ വലിച്ചത്.
ഈ മരുന്നു കള്‍ കഴിച്ച് ആരോഗ്യ പ്രശ്ന ങ്ങൾ എന്തെ ങ്കിലും അനുഭവ പ്പെട്ട വരെ ക്കുറിച്ച് വിവര ങ്ങള്‍ കിട്ടിയാല്‍ ആരോഗ്യ വിഭാഗ ത്തിലേക്ക് അറിയിപ്പു നല്‍കണം.
ഈ മരുന്നു കളുടെ വിതരണം നിറുത്തി വെക്കു കയും സ്റ്റോക്ക് ഉള്ള മരുന്നു കള്‍ വിതരണ ക്കാരെ തിരിച്ച് ഏല്പ്പി ക്കുവാനും മരുന്നുകൾ പിന്‍വലിച്ചുള്ള നിര്‍ദ്ദേശ ത്തോടൊപ്പം ആശു പത്രി കളേയും ഫാർമസി കളേയും അറിയിച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആരോഗ്യം, യു.എ.ഇ., വൈദ്യശാസ്ത്രം